"ടി എം വി എച്ച് എസ്. എസ് .പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു
(ടാഗ് ഉൾപ്പെടുത്തി)
(ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
{{PVHSSchoolFrame/Header}}
#തിരിച്ചുവിടുക [[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്]]
{{prettyurl|T M V H S S PERIMPILAVU}}
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ടി എം വി എച്ച് എസ് പെരുമ്പിലാവ്'|
സ്ഥലപ്പേര്=പെരുമ്പിലാവ്'|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
റവന്യൂ ജില്ല=തൃശൂർ|
സ്കൂൾ കോഡ്=24029|
ഹയർ സെക്കന്ററിസ്കൂൾ കോഡ്=8112|
 
സ്ഥാപിതവർഷം=1939|
സ്കൂൾ വിലാസം=പെരുമ്പിലാവ് പി.ഒ,, <br/>കരിക്കാട്|
പിൻ കോഡ്=680519|
സ്കൂൾ ഫോൺ=04885282115|
സ്കൂൾ ഇമെയിൽ=tmvhs.school@gmail.com|
 
ഉപ ജില്ല=കുന്നംകുളം|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ3= വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ|
 
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=884|
പെൺകുട്ടികളുടെ എണ്ണം=843|
വിദ്യാർത്ഥികളുടെ എണ്ണം=1087|
അദ്ധ്യാപകരുടെ എണ്ണം=49|
പ്രിൻസിപ്പൽ=,ലീസ മാത്യു എം |
പ്രധാന അദ്ധ്യാപകൻ=ലീസ മാത്യു എം'|
പി.ടി.ഏ. പ്രസിഡണ്ട്=ശിവകുമാർ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=NIL left|
ഗ്രേഡ്=6|
സ്കൂൾ ചിത്രം=mnb.jpg‎|
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
TMVHSS PERIMPILAVU
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കുന്നംകുളത്തു നിന്നും 5 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടിൽ സഞ്ചരിച്ചാൽടി എം വി എച്ച് എസ് പെരുമ്പിലാവ്' സ്കൂളിൽ എത്തിച്ചേരാം.
 
== ചരിത്രം ==
പെരുമ്പിലാവ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''ടി എം .വി. എച്ച് എസ്.എസ്. പെരുമ്പിലാവ്. കുുന്നംകുളം ചുങ്കത്ത് ശ്രീ ഇട്ടേച്ചൻ മാസ്ററർ അദ്ദേഹത്തിന്റെ പിതാവ് ശ്രീ ചുങ്കത്ത് താരപ്പന്റെ സ്മരണക്കായി പെരുമ്പിലാവിന്റെ ഹ്യദയഭാ‌ഗത്ത് 1939ഫെബ്രുവരി 15 ം തിയതി ആർ. കെ ഷൺമുഖം ചെട്ടിയാർ ടി. എം സ്ക്കുളിന്റെ തറക്കല്ലിട്ടു .  ഈ വിദ്യാലയം ത്യശ്ശൂർജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തുടർന്ന് 1939 ൽ ജൂൺ 5 ാം തിയ്യതി ശ്രീ    ഇട്ട്യേച്ചന് ‍ മാസ്ററർ ഏകാധ്യാപകനും 36 വിദ്യാർത്ഥികളുമായി  യു. പി സ്കൂൾ ആരംഭിച്ചു 1941 ഡിസംബർ 16 ാം തിയ്യതി കൊച്ചി ദിവാൻ A.F.W  ഡിക്സൻ I. C .S സ്കുളിന്റെ ഇന്നത്തെ ആഫീസ് ഉൾപ്പെടുന്ന കെട്ടിടം ഉത്ഘാടനം ചെയ്തു. അധികം താമസിയാതെ തന്നെ സർ  സി പി രാമസ്വാമി അയ്യർ 1946 ൽ ടി എം ഹൈസ്കൂളിന്റെ ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു
 
== ഭൗതികസൗകര്യങ്ങൾ ==
ഭൗതിക സാഹചര്യങ്ങളിൽഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോൾ ധാരാളമായുണ്ട്. 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്.  ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1939-1970
|ശ്രീ. ഇട്ടേച്ചൻ മാസ്ററർ
|-
|1970-1975
|ശ്രീ. പി. ക്യഷ്ണൻ നന്വൂതിര
|-
|1975-1977
|ശ്രീ. പി. ററി . ഇട്ടിക്കുരു
|-
|1977- 1978
|ശ്രീമതി. കെ. ജെ. സൂസന്ന
|-
|1978-1985
|ശ്രീ. പി. ജോൺ വില്യം
|-
 
|1985-1996
|ശ്രീ. ഡേവിഡ് ജേയ്ക്കബ്' കെ
|-
|1996-2000
|ശ്രീ. കെ. എം. അയ് പ
|-
|2000-2002
|പി . ഐ ജോർജ്ജ്'
|-
|2002-2005
|ശ്രീമതി. സി. ഐ ഡെയ്സി
|-
 
|2005-2013
 
|വി. എഫ്. ലൗസി'
|
 
|-
|-
 
|-
|2013
|ലീസ മാത്യു എം
|-
|
|
|-
|
 
|-
|
 
|-
|
|
|-
|
|
|-
|
|
|-
|
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*അഡ്വ. സി. വി ശ്രീരാമൻ -  കഥാകാരൻ
റഫീക്ക് അഹമ്മദ് -  ‌‌‌‌‌‌‌‌ഗാനരചയിതാവ്'
ബാബു . എം . പാലിശ്ശേരി - കുന്നംകുളം  എം . എൽ . എ
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
|-
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1"
 
*
|}
|}
NH 17ന് തൊട്ട് കുന്നംകുളംനഗരത്തിൽ നിന്നും 5 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ അക്കിക്കാവ്  നിലകൊളളുന്നു‍
 
 
 
 
 
{{#multimaps:11.08432,76.8432|zoom=10}}
tmvhss
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1251609" എന്ന താളിൽനിന്ന് ശേഖരിച്ചത്