Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 163: വരി 163:
*ശ്രീ V.U ലംബോദരന്‍- റിട്ട. ജില്ലാ ജഡ്ജി
*ശ്രീ V.U ലംബോദരന്‍- റിട്ട. ജില്ലാ ജഡ്ജി
==എന്റെ നാട്==
==എന്റെ നാട്==
എന്റെ നാട്
ഇത് ഞങ്ങളുടെ നാട്. പേരുകേട്ട കിടങ്ങൂര്‍ ഗ്രാമം. ഗൗണാനദിയുടെ ഇരു കരകളിലുമായി വ്യാപിച്ചുകിടക്കുന്ന പ്രദേശം. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം വെമ്പലനാടിന്റെ ഭാഗമായിരുന്നു. ചേര രാജ്യത്തിന്റെ ഒരു പ്രത്യേക ഖണ്ഡമായിരുന്നു വെമ്പലനാട്. 11-ാം ശതകത്തില്‍ ചേര സാമ്രാജ്യം തകര്‍ന്നപ്പോള്‍ വെമ്പലനാട് തെക്കുംകൂര്‍, വടക്കുംകൂര്‍, മുഞ്ഞനാട് എന്നിങ്ങനെ പലതായി വിഭജിക്കപ്പെട്ടു. അതില്‍ തെക്കുംകൂറിന്റെ ഭാഗമായിത്തീര്‍ന്നു കിടങ്ങൂര്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
1,390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/125087" എന്ന താളിൽനിന്ന് ശേഖരിച്ചത്