അയനിക്കാട് എം.എൽ.പി.സ്കൂൾ (മൂലരൂപം കാണുക)
15:40, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 3: | വരി 3: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
പയ്യോളി മുനിസിപ്പാലിറ്റിയിൽ 9 ഡിവിഷൻ 24 മൈൽ ബസ് സ്റ്റോപ്പിനടുത്തായി ദേശീയപാതയ്ക്കും ,റെയിൽവേപാതയ്ക്കും ഇടയിലാണ് അയനിക്കാട് എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1900 ലാണ് സ്കൂൾ സ്ഥാപിതമായത് .മുസ്ലീം സമുദായത്തിനിടയിൽ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .തുടക്കത്തിൽ ഓത്തു പള്ളിക്കൂടമായിരുന്നു .പിന്നീട് 5 വരെയായിരുന്നു ക്ലാസുകൾ.വിദ്യാലയത്തിന് ഗ്രാന്റ് അനുവദിക്കാൻതുടങ്ങിയതോടെ ഈ വിദ്യാലയത്തിന് പ്രാധാന്യം കൂടുകയും മുസ്ലിം കുട്ടികൾക്ക് പുറമെ മറ്റു വിദ്യാർത്ഥികളും എത്തിപ്പെടുകയും ചെയ്തു .ഈ വിദ്യാലയം പിന്നീട് അയനിക്കാട് മാപ്പിള എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു . | |||
== ചരിത്രം == | == ചരിത്രം == | ||