എ എം ഐ യു പി എസ് എറിയാട് (മൂലരൂപം കാണുക)
15:37, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→1 . സയൻസ്
(ചരിത്രം/) |
|||
വരി 107: | വരി 107: | ||
=== 1 . സയൻസ് === | === 1 . സയൻസ് === | ||
2021 - 22 അധ്യയന വർഷത്തെ ശാസ്ത്ര ക്ലബ്ബ് രൂപീകരണം ജൂലൈ ആദ്യവാരം നടത്തി. ഉദ്ഘാടന കർമ്മം കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്ക്കൂളിലെ ശാസ്ത്ര അധ്യാപകനായ പ്രശാന്ത് മാസ്റ്റർ നിർവ്വഹിച്ചു. LP,UP ക്ലാസ്സുകളിൽ നിന്ന് 30 കുട്ടികൾ അംഗങ്ങളാണ്. ക്ലബ്ബിന് നേതൃത്വം നൽകുന്നതിന് അധ്യാപകരായ സിനി, റീന എന്നിവരെ തെരഞ്ഞെടുത്തു. | |||
ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി മഴമാപിനി നിർമ്മാണം, ശാസ്ത്ര പരീക്ഷണങ്ങൾ, ക്വിസ്സ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. കുട്ടികൾ ചെയ്ത ശാസ്ത്ര പരീക്ഷണങ്ങൾ കൂട്ടിച്ചേർത്ത് കുട്ടിശാസ്ത്രജ്ഞൻ എന്ന പരിപാടി സ്ക്കൂൾ തലത്തിൽ നടത്തി. | |||
=== 2. സോഷ്യൽ === | === 2. സോഷ്യൽ === |