"ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|  Govt U P School Palluvelilbhagam}}
{{prettyurl|  Govt U P School Palluvelilbhagam}}
{{prettyurl|  GUPS Palluvelilbhagam}}കായലോളങ്ങൾ അതിരുടുന്ന ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 16 വാർഡിൽ ചെങ്ങണ്ട – തൃച്ചാറ്റുകുളം എം എൽ എ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണിത്.103 വർഷം പഴക്കമുള്ള ഈ വിദ്യാലയം 1914 ൽ സ്ഥാപിതമായി എന്ന് ചരിത്ര രേഖകൾ പറയുന്നു.പല്ലുവേലിൽ ശ്രീപത്മനാഭകുറുപ്പ് വക 19എ / 2 സർവ്വേ നമ്പർ ഉള്ള 70 സെന്റ് പുരയിടത്തിലാണ് സ്കുൾ സ്ഥിതിചെയ്യുന്നത്. പിന്നീട് 30 സെന്റ് കളിസ്ഥലമായി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ ഗോപാലപിള്ള സാർ നൽകുകയുണ്ടായി.പല്ലുവേലിയിലെ സുമനസുകളായ നാട്ടുകാരിൽ നിന്ന് ധനശേഖരം നടത്തിയാണ് സ്ക്കുൾ പണികഴിപ്പിച്ചത്.ആദ്യം എൽ പി സ്കൂൾ ആയാണ് ആരംഭിച്ചത് . അയിത്താചാരം നിലനിന്ന തിരുവിതാംകൂർ  രാജഭരമകാലത്തും നാനാജാതി മതസ്ഥർ ഒന്നിച്ചിരുന്നു പഠിച്ചിരുന്ന വിദ്യാലയമായിരുന്നു നമ്മുടെ വിദ്യാലയം. 1980ൽ യു.പി.സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ എക യു. പി. സ്ക്കൂളാണിത്.സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.  ഒട്ടനേകം പ്രഗത്ഭരായ അദ്ധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് നിദാനമായിത്തീർന്നിട്ടുണ്ട്.  ശ്രീ ജോസഫ് സാർ പ്രഥമാധ്യാപകനായിരുന്ന കാലം വിദ്യാലയചരിത്രത്തിന്റെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു.{{Infobox School
{{prettyurl|  GUPS Palluvelilbhagam}}.{{Infobox School
|സ്ഥലപ്പേര്=പള്ളിപ്പുറം  
|സ്ഥലപ്പേര്=പള്ളിപ്പുറം  
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
പള്ളിപ്പുറം എന്ന അതിമനോഹരമായ കൊച്ചുഗ്രാമത്തിലെ 16 വാർഡ് പരിധിയിലാണ് പല്ലുവേലിൽ ഭാഗം ഗവ. യു.പി. സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ സ്ക്കൂൾ 103  വർഷത്തിന്റെ നിറവിലാണ്. 1914 മുതൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഡിയോടെ നിലകൊള്ളുന്നു
പള്ളിപ്പുറം എന്ന അതിമനോഹരമായ രാമത്തിലെ 16 വാർഡ് പരിധിയിലാണ് പല്ലുവേലിൽ ഭാഗം ഗവ. യു.പി. സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ സ്ക്കൂൾ 103  വർഷത്തിന്റെ നിറവിലാണ്. 1914 മുതൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഡിയോടെ നിലകൊള്ളുന്നു


== ചരിത്രം ==
== ചരിത്രം ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1246229" എന്ന താളിൽനിന്ന് ശേഖരിച്ചത്