Jump to content
സഹായം

"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96: വരി 96:
ജൂലൈമാസം പത്തൊന്‍മ്പതാം തീയതി ഈ സ്കൂളിലെ 2012 - 2013 അദ്ധ്യയന വര്‍ഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ രൂപീകരണം നടത്തുകയുണ്ടായി. പ്രസിഡന്റ് ഗോഡ്സണ്‍, വൈസ് പ്രസിഡന്റ് അബിനബോസ്, സെക്രട്ടറി ഹരിത, ഖജാന്‍ജി അര്‍ജ്ജുന്‍ എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. ഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാര്‍ഷികത്തിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ക്വിസ്, ഗണിതവുമായി ബന്ധപ്പെട്ട ചാര്‍ട്ടുകളുടെ പ്രദര്‍ശനം എന്നിവ ജൂലൈ മാസത്തില്‍ നടത്തുകയുണ്ടായി.

ശാസ്ത്രക്ലബ്ബ്
''''''ശാസ്ത്രക്ലബ്ബ്''''''

2012-2013 അദ്ധ്യയനവര്‍ഷത്തെ  
2012-2013 അദ്ധ്യയനവര്‍ഷത്തെ സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
19/07/2012 - ന് സ്കൂളില്‍ വെച്ച് നടന്നു. പ്രസിഡന്റായി സഞ്ജു ജയകുമാറിനെയും വൈസ് പ്രസിഡന്റായി ഗോപികാ ദാസിനെയും സെക്രട്ടറി ആയി നവനീതിനെയും ഖജാന്‍ജിയായി സയനാ കെ. കെ യും തെരഞ്ഞെടുത്തു.

July 4 Madam curie ചരമദിനാചരണത്തിന്റെ ഭാഗമായി Science Quiz നടത്തി. Inspire award ലഭിച്ച അര്‍ജ്ജുന്‍ എ. വി., ഗോപികാ ദാസ് എന്നീ കുട്ടികളെ കോട്ടയത്ത് വച്ചു നടന്ന ശാസ്ത്രപ്രദര്‍ശനത്തില്‍ പങ്കെടുകകാന്‍ തയ്യാറാക്കി അയച്ചു.

'''പ്രകൃതിപഠനക്ലബ്ബ്'''
'''പ്രകൃതിപഠനക്ലബ്ബ്'''
107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/124489" എന്ന താളിൽനിന്ന് ശേഖരിച്ചത്