"എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തി‌‌‌ൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ  ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 400 ഓളം കുട്ടികളും 21 അദ്ധ്യാപകരും പ്രവർത്തിക്കുന്നു. ഈസ്ഥാപനം  1917-ലാണ് ആരംഭിച്ചത്. ശ്രീ എം.പി.പരമേശ്വരൻപിള്ള 1907-ൽചിറയിൻകീഴിൽതുടങ്ങിയ മലയാളംസ്കൂൾ 1910-ൽ നാലാം സ്ററാൻഡേർഡ് വരെയായി.ചിറയിൻകീഴിൽഇംഗ്ലീഷ് സ്കൂ‌‌‌ൾഇല്ലാതായപ്പോൾ 1917ൽഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരൻപിള്ള ഒരു ഇംഗ്ലീഷ് മിഡിൽസ്കൂൾആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വർഷക്കാലം ഈ സ്കൂൾവെട്ടത്തുവിളയെന്നസ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. ഈസ്ഥലം ഇന്ന് താലൂക്കാശുപത്രി കോമ്പൗണ്ടിൽഉൾപ്പെട്ടിരിക്കുന്നു. അതിനുശേഷം അദ്ദേഹത്തിൻറെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തിൽ‍ പ്രിപ്പറേറററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകൾമാത്രമാണുണ്ടായിരുന്നത്.1{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചിറയിൻകീഴ്  
|സ്ഥലപ്പേര്=ചിറയിൻകീഴ്  
വരി 61: വരി 61:




== ചരിത്രം ==
== ചരിത്രം   ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1244100" എന്ന താളിൽനിന്ന് ശേഖരിച്ചത്