"ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതിക സാഹചര്യം
(മുൻസാരഥികളിൽ ഒന്നും കൂടി ചേർത്തു)
(ഭൗതിക സാഹചര്യം)
വരി 66: വരി 66:
26 സെന്റ് സ്ഥലത്താണ് എപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രീ കെ ഇ ആർ പ്ര കാരമുള്ള നാലു ക്ലാസ്സ്മുറികൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിന് യശശ്ശരീരനായ സി ച്ച  മുഹമ്മദ് കോയ വിദ്യാഭാസമന്ത്രി ആയിരുന്ന കാലത്തു എട്ടു മുറികളുള്ള ഇരു നില കെട്ടിടം പണിതു.പിന്നീട് ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി ഒരു ക്ലസ്റ്റർ റൂം പണിതു.യശശ്ശരീരനായ മുൻ എം പി ജി എം ബനാത് വാലയുടേ എം  പി ഫണ്ട് പ്രയോജനപ്പെടുത്തി രണ്ടു ക്ലാസ് റൂമുകൾ നിർമിച്ചു.അതിലൊ ന്നാണ് ഇപ്പോൾ കമ്പ്യൂട്ടർ ലാബ് ആയി ഉപയോഗിക്കുന്നത്. ബഹു. മുൻ എം പി അബ്ദുസ്സമദ് സമദാനിയുടെ എം പി ഫണ്ട് പ്രയോജനപ്പെടുത്തികൊണ്ടു ഒരു ക്ലാസ് മുറി പണിതു.എസ്

എസ് എ ഫണ്ട് ഉപയോഗിച്ച് രണ്ടു ക്ലാസ്റൂമുകളും ഒരു ഹാളും നിർമിച്ചു. വിദ്യാലയ പ്രവർത്തനങ്ങളുമായി നന്നായി സഹകരിക്കുന്ന രക്ഷിതാക്കളും അദ്ധ്യാപക രക്ഷാകർതൃ സമിതിയും ഈ വിദ്യാലയത്തിന്റെ പ്രധാന ചാലക ശക്തി ആയി വർത്തിക്കുന്നു.

കൂ‍ടുതൽ അറിയാൻ

*വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ   
*വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ   
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1243721" എന്ന താളിൽനിന്ന് ശേഖരിച്ചത്