"ഗവ യു പി എസ് തൈക്കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ  തൈക്കാട്ടുശ്ശേരി പി എസ് കവലയിൽ സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി. സ്കൂൾ 1909 ൽ സ്ഥാപിതമായതാണ്.ആദ്യകാലത്ത് ഈ സ്കൂൾ മൂലംകുഴി കിഴക്കേ പുരയിടത്തിൽ പള്ളിപ്പുറം പ്രവർത്തി സ്കൂൾ എന്ന പേരിൽ ഒരു പ്രൈമറി സ്കൂൾ ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് 1970 കളിൽ മൂലങ്കുഴി കുടുംബത്തിൽ നിന്നും കൊടുത്ത ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ സ്ഥാപിച്ചു.{{Infobox School  
{{PSchoolFrame/Header}}
{{Infobox School  
|സ്ഥലപ്പേര്=തൈക്കാട്ടുശ്ശേരി
|സ്ഥലപ്പേര്=തൈക്കാട്ടുശ്ശേരി
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
വരി 44: വരി 45:


== ചരിത്രം ==
== ചരിത്രം ==
തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ  തൈക്കാട്ടുശ്ശേരി പി എസ് കവലയിൽ സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി. സ്കൂൾ 1909 ൽ സ്ഥാപിതമായതാണ്.ആദ്യകാലത്ത് ഈ സ്കൂൾ മൂലംകുഴി കിഴക്കേ പുരയിടത്തിൽ പള്ളിപ്പുറം പ്രവർത്തി സ്കൂൾ എന്ന പേരിൽ ഒരു പ്രൈമറി സ്കൂൾ ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് 1970 കളിൽ മൂലങ്കുഴി കുടുംബത്തിൽ നിന്നും കൊടുത്ത ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ സ്ഥാപിച്ചു.കൂടുതൽ അറിയാൻ


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഓഫീസ് റൂം ,സ്റ്റാഫ് റൂം ,ലൈബ്രറി
ഒരു സ്മാർട്ട് ക്ലാസ്സ് റൂം ഉൾപ്പെടെ അടച്ചുറപ്പുള്ള 8 ഫർണിഷ്ഡ് ക്ലാസ് റൂമുകൾ .
സയൻസ് ലാബ്, ഗണിത ലാബ്,
എല്ലാ ക്ലാസ്സുകളും ടൈൽ വിരിച്ചത്,
എല്ലാ ക്ലാസ് മുറികളും ലൈറ്റും ഫാനും ഉള്ളവ.
അഞ്ചു ലാപ്ടോപ് കമ്പ്യൂട്ടറുകൾ,3 പ്രൊജക്ടറുകൾ,ബ്രോഡ്ബാൻഡ് കണക്ഷൻ , റ്റി.വി,പാചകപ്പുര,കുടിവെള്ള കണക്ഷൻ ,കിണർ ,ടൈൽ പാകിയ മുറ്റം.
അഞ്ച് ടോയ്‌ലറ്റുകൾ, രണ്ട് യൂണിറ്റ് യൂറിനൽസ്,വാഷ് ബേസൻ ഉള്ള 10 ടാപ്പുകൾ മുതലായ ഭൗതിക സൗകര്യങ്ങൾ .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1242060" എന്ന താളിൽനിന്ന് ശേഖരിച്ചത്