"സെന്റ് ജോസഫ്സ്. എൽ. പി. എസ്. കാക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ്. എൽ. പി. എസ്. കാക്കനാട് (മൂലരൂപം കാണുക)
13:31, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Mariaanoop (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ '''ആമുഖ ഭാഗം വേണം'''.) | |||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ട തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 1931 -32 അധ്യയന വർഷത്തിലാണ് സെയിന്റ് ജോസഫ്സ് എൽപി സ്കൂൾ, കാക്കനാട് സ്ഥാപിതമായത്. വര്ഷങ്ങള്ക്കു മുൻപ് പൗരാണിക കേരളത്തിന്റെ തലസ്ഥാനവും മാവേലി മന്നന്റെ രാജധാനിയുമായിരുന്ന തൃക്കാക്കരയിലെ തിരുവിതാംകൂർ സർക്കാരാണ് ഈ വിദ്യാലയത്തിന് അടിസ്ഥാന ശിലാ പാകിയത്. ഈ പ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭാസത്തിനുള്ള ഏക എയ്ഡഡ് എൽ പി സ്കൂൾ ആണ് ഇത്. 34 -)൦ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി 34 ആൺകുട്ടികളും 28 പെൺകുട്ടികളും 4 അധ്യാപകരുമുണ്ട്. 2010 -11 അധ്യയനവര്ഷത്തില് PTA യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറിയും ആരംഭിച്ചു . 37 കുട്ടികൾ പ്രീ പ്രൈമറിയിൽ വിദ്യ അഭ്യസിച്ചു വരുന്നു. | എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ട തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 1931 -32 അധ്യയന വർഷത്തിലാണ് സെയിന്റ് ജോസഫ്സ് എൽപി സ്കൂൾ, കാക്കനാട് സ്ഥാപിതമായത്. വര്ഷങ്ങള്ക്കു മുൻപ് പൗരാണിക കേരളത്തിന്റെ തലസ്ഥാനവും മാവേലി മന്നന്റെ രാജധാനിയുമായിരുന്ന തൃക്കാക്കരയിലെ തിരുവിതാംകൂർ സർക്കാരാണ് ഈ വിദ്യാലയത്തിന് അടിസ്ഥാന ശിലാ പാകിയത്. ഈ പ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭാസത്തിനുള്ള ഏക എയ്ഡഡ് എൽ പി സ്കൂൾ ആണ് ഇത്. 34 -)൦ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി 34 ആൺകുട്ടികളും 28 പെൺകുട്ടികളും 4 അധ്യാപകരുമുണ്ട്. 2010 -11 അധ്യയനവര്ഷത്തില് PTA യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറിയും ആരംഭിച്ചു . 37 കുട്ടികൾ പ്രീ പ്രൈമറിയിൽ വിദ്യ അഭ്യസിച്ചു വരുന്നു. | ||
വരി 67: | വരി 8: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |