"എൻ ആർ വി യു പി സ്കൂൾ വെ‌‌ട്ടിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ കാർഷിക സംസ്കൃതിയിൽ അധിഷ്ഠിതമായി ജീവിതവൃത്തി പുലർത്തിയിരുന്ന സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ പിന്നോക്കം നിന്നിരുന്ന ഒരു ജനതയായിരുന്നു വെട്ടിക്കോട് ഗ്രാമവാസികൾ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെട്ടിക്കോട് നാഗരാജ ക്ഷേത്രം സമീപ പ്രദേശത്തുള്ളവരുടെ യെല്ലാം അഭയ കേന്ദ്രമായിരുന്നു. ക്ഷേത്രം ഉടമയായിരുന്ന മേപ്പള്ളിൽ ഇല്ലിൽ ബ്രഹ്മശ്രീ നാരായണര് തന്റെ പ്രദേശവാസികളുടെ സാംസ്കാരികവും വിദ്യാഭ്യാസരവുമായി പിന്നോക്കാവസ്ഥക്ക് പരിഹാരമായി 1954-ൽ ഈ വിദ്യാലയം സ്ഥാപിച്ചു. ഒന്നു മുതൽ അഞ്ചുവരെയുള്ള എൽ.പി സ്കൂൾ 12 വർഷങ്ങൾക്കുശേഷം 1954-ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1970 കളിൽ 32 ഡിവിഷനോടുകൂടിയ ഒരുന്നത് സ്കൂളായി ഇത് മാറുകയു ണ്ടായി. എന്നാൽ പിന്നീട് ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ജനങ്ങളുടെ അന്ധമായ കാഴ്ചപ്പാടിലൂടെ അൺഎന്ഡഡ് സ്ഥാപനങ്ങൾ നിലവിൽ വന്നപ്പോൾ എല്ലാ പൊതു വിദ്യാലയങ്ങളിലെന്ന പോലെ ഈ സ്ഥാപനത്തിനും കുട്ടികളുടെ കുറവുണ്ടായി. എങ്കിലും വിദ്യാഭ്യാസ നിലവാര തകർച്ച ഉണ്ടാവാതിരിക്കാൻ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു എന്നത് പ്രത്യേകം പരാമർശിക്കേണ്ടതാണ്. 2017 - ൽ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി തൽസ്ഥാനത്ത് 10 ക്ലാസ്മുറികളോടു കൂടിയ ഒരു കെട്ടിട സമുച്ചയം ഇപ്പോഴ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളായി ശ്രീനിവാസൻ നമ്പൂതിരി, ശ്രീ നാരായണൻ നമ്പൂതിരി, ശ്രീവൽത്സലൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ പണികഴിപ്പിച്ചും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. അധികാരികളുടെയും നാട്ടുകാരുടെയും പിന്തുണയോടെ സ്കൂൾ അതു ദിനം പുരോഗമിച്ച് പഴയകാല പ്രൗഡിയിലേക്ക് ഉയർന്ന് ഒരു മാതൃക വിദ്യാലയമായി മാറിക്കോണ്ടിരിക്കുന്നു.  കൂടുതൽ വായിക്കുക  
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ കാർഷിക സംസ്കൃതിയിൽ അധിഷ്ഠിതമായി ജീവിതവൃത്തി പുലർത്തിയിരുന്ന സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ പിന്നോക്കം നിന്നിരുന്ന ഒരു ജനതയായിരുന്നു വെട്ടിക്കോട് ഗ്രാമവാസികൾ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെട്ടിക്കോട് നാഗരാജ ക്ഷേത്രം സമീപ പ്രദേശത്തുള്ളവരുടെ യെല്ലാം അഭയ കേന്ദ്രമായിരുന്നു. ക്ഷേത്രം ഉടമയായിരുന്ന മേപ്പള്ളിൽ ഇല്ലിൽ ബ്രഹ്മശ്രീ നാരായണര് തന്റെ പ്രദേശവാസികളുടെ സാംസ്കാരികവും വിദ്യാഭ്യാസരവുമായി പിന്നോക്കാവസ്ഥക്ക് പരിഹാരമായി 1954-ൽ ഈ വിദ്യാലയം സ്ഥാപിച്ചു. ഒന്നു മുതൽ അഞ്ചുവരെയുള്ള എൽ.പി സ്കൂൾ 12 വർഷങ്ങൾക്കുശേഷം 1954-ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1970 കളിൽ 32 ഡിവിഷനോടുകൂടിയ ഒരുന്നത് സ്കൂളായി ഇത് മാറുകയു ണ്ടായി. എന്നാൽ പിന്നീട് ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ജനങ്ങളുടെ അന്ധമായ കാഴ്ചപ്പാടിലൂടെ അൺഎന്ഡഡ് സ്ഥാപനങ്ങൾ നിലവിൽ വന്നപ്പോൾ എല്ലാ പൊതു വിദ്യാലയങ്ങളിലെന്ന പോലെ ഈ സ്ഥാപനത്തിനും കുട്ടികളുടെ കുറവുണ്ടായി. എങ്കിലും വിദ്യാഭ്യാസ നിലവാര തകർച്ച ഉണ്ടാവാതിരിക്കാൻ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു എന്നത് പ്രത്യേകം പരാമർശിക്കേണ്ടതാണ്. 2017 - ൽ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി തൽസ്ഥാനത്ത് 10 ക്ലാസ്മുറികളോടു കൂടിയ ഒരു കെട്ടിട സമുച്ചയം ഇപ്പോഴ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളായി ശ്രീനിവാസൻ നമ്പൂതിരി, ശ്രീ നാരായണൻ നമ്പൂതിരി, ശ്രീവൽത്സലൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ പണികഴിപ്പിച്ചും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. അധികാരികളുടെയും നാട്ടുകാരുടെയും പിന്തുണയോടെ സ്കൂൾ അതു ദിനം പുരോഗമിച്ച് പഴയകാല പ്രൗഡിയിലേക്ക് ഉയർന്ന് ഒരു മാതൃക വിദ്യാലയമായി മാറിക്കോണ്ടിരിക്കുന്നു.  [[എൻ ആർ വി യു പി സ്കൂൾ വെ‌‌ട്ടിക്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1240596" എന്ന താളിൽനിന്ന് ശേഖരിച്ചത്