"എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ് (മൂലരൂപം കാണുക)
12:53, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലവർഷം 1085 (ക്രിസ്തുവർഷം 1910) ആണ് ഈ സ്കൂൾ സ്ഥാപിതമായത്. കുറ്റിത്തെരുവ് മുസ്ലിം ജമാഅത്ത് സ്കൂൾ ആയിട്ടായിരുന്നു ഇതിൻറെ ആവിർഭാവം. കുഞ്ഞുമൊയ്തീൻ ബാവാ മിനിസ്റ്റർ എന്ന വ്യക്തിയായിരുന്നു ഇതിന്റെ ആദ്യകാല നേതൃത്വം നൽകിയത്. കുറ്റിത്തെരുവ് ജമാഅത്ത് പള്ളിക്ക് സമീപം മുഹമ്മദൻസ് ലോവർ പ്രൈമറി സ്കൂൾ എന്ന നാമധേയത്തിലാണ് ഇതിൻ്റെ പ്രവർത്തനം ആരംഭിച്ചത്. സാമ്പത്തികഞെരുക്കം മൂലം പഴയ മാനേജർക്ക് സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാൻ നിർവാഹമില്ലാത്ത ഇരുന്നപ്പോഴാണ് ഉദാരമതിയും ദാനശീലനും ആയ ബഹുമാന്യനായ ഹാജി ഹസ്സൻ യാക്കോബ് സേഠ് (മാനേജർ) ഈ സ്ഥാപനം ഏറ്റെടുത്തത്. തുടർന്ന് ഈ സ്കൂൾ ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റപ്പെടുകയും 1965 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. ആലപ്പുഴ ജില്ലയിൽ പാഠ്യ പാഠ്യേതര രംഗത്ത് തനതായ മികവ് തെളിയിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ സാംസ്കാരിക കലാരംഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന പല വ്യക്തികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണെന്നുള്ള കാര്യം അനുസ്മരണമാണ്. അർപ്പണ മനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും അതോടൊപ്പം രക്ഷകർത്താക്കളുടെ യും നിരന്തര പരിശ്രമമാണ് സ്കൂളിന് മുന്നോട്ടുനയിക്കുന്നത്.കൂടുതൽ വായിക്കുക | കൊല്ലവർഷം 1085 (ക്രിസ്തുവർഷം 1910) ആണ് ഈ സ്കൂൾ സ്ഥാപിതമായത്. കുറ്റിത്തെരുവ് മുസ്ലിം ജമാഅത്ത് സ്കൂൾ ആയിട്ടായിരുന്നു ഇതിൻറെ ആവിർഭാവം. കുഞ്ഞുമൊയ്തീൻ ബാവാ മിനിസ്റ്റർ എന്ന വ്യക്തിയായിരുന്നു ഇതിന്റെ ആദ്യകാല നേതൃത്വം നൽകിയത്. കുറ്റിത്തെരുവ് ജമാഅത്ത് പള്ളിക്ക് സമീപം മുഹമ്മദൻസ് ലോവർ പ്രൈമറി സ്കൂൾ എന്ന നാമധേയത്തിലാണ് ഇതിൻ്റെ പ്രവർത്തനം ആരംഭിച്ചത്. സാമ്പത്തികഞെരുക്കം മൂലം പഴയ മാനേജർക്ക് സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാൻ നിർവാഹമില്ലാത്ത ഇരുന്നപ്പോഴാണ് ഉദാരമതിയും ദാനശീലനും ആയ ബഹുമാന്യനായ ഹാജി ഹസ്സൻ യാക്കോബ് സേഠ് (മാനേജർ) ഈ സ്ഥാപനം ഏറ്റെടുത്തത്. തുടർന്ന് ഈ സ്കൂൾ ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റപ്പെടുകയും 1965 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. ആലപ്പുഴ ജില്ലയിൽ പാഠ്യ പാഠ്യേതര രംഗത്ത് തനതായ മികവ് തെളിയിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ സാംസ്കാരിക കലാരംഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന പല വ്യക്തികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണെന്നുള്ള കാര്യം അനുസ്മരണമാണ്. അർപ്പണ മനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും അതോടൊപ്പം രക്ഷകർത്താക്കളുടെ യും നിരന്തര പരിശ്രമമാണ് സ്കൂളിന് മുന്നോട്ടുനയിക്കുന്നത്.[[എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |