"എ.എൽ.പി.എസ് കാരാപ്പാടം, പയ്യനടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HHUIUGI
No edit summary
(HHUIUGI)
വരി 9: വരി 9:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060700206
|യുഡൈസ് കോഡ്=32060700206
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1976
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം= കാരാപ്പാടം
|സ്കൂൾ വിലാസം= കാരാപ്പാടം
വരി 62: വരി 62:
----
----
== ചരിത്രം ==
== ചരിത്രം ==
== പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ കുമരപത്തൂർ പഞ്ചായത്തിൽ പയ്യനടം  വില്ലേജിനു കീഴിലാണ് എൽ.പി.സ്കൂൾ.കാരാപ്പാടം സ്ഥിതി ചെയ്യുന്നത് .44 വർഷമായി  ഈ ദേശത്തിന്റെ സമഗ്ര വികസനത്തിന് സ്ഥാപനം ഗണ്യമായ പങ്ക് വഹിക്കുന്നു.വി.ചാവറ പിതാവിന്റെ വിദ്യഭ്യാസ ദ൪ശനം മനസിലും ഹൃദയത്തിലും ഏറ്റുവാങ്ങി  1976 ൽ ക൪മ്മലീത്താ സന്യാസികൾഈ ദേശത്ത് എത്തുകയും പരിസര ദേശങ്ങളിലെ കുട്ടികൾക്ക് വിതൂര സ്വപ്നമായിരുന്ന വിദ്യഭ്യാസം  ഇവിടെ ആരംഭിച്ച എൽ.പി.സ്കൂൾ ഇന്ന് വിദ്യഭ്യാസത്തിന്റെ എല്ലാമേഘലകളിലും വിജയം കൈവരിച്ച് മുന്നേറുന്നു 1978 ജൂൺ മുതൽ ഈ സ്കൂളിനെ ഏയ്ഡഡ് ആയി അംഗീകരിച്ചു. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
പ്രീ പ്രൈമറി മുതൽ 4 വരെ ഇവിടെ പ്രവർത്തിക്കുന്നു അതി വിശാലമായ കളിസ്ഥലവും നല്ലൊരു കംപ്യൂട്ടർ  ലാബും ഉണ്ട് .എൽ.പി. ഏയിഡഡ് മേഖലയിലും പ്രീ പ്രൈമറിമാനേജ്‌മെന്റിന്റെ സഹായത്തോടെ  അൺ ഏയിഡഡ് മേഖലയിലും പ്രവർത്തിക്കുന്നു .എൽ.പി സെക്കഷനിൽ 20 മുറികളും, ഓഫീസ് മുറി ,സ്റ്റാഫ് മുറി,ശുദ്ധീകരിച്ച കുടി വെള്ളവും ഈ സ്ക്കൂളിൽ ലഭ്യമാണ് .കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1240025" എന്ന താളിൽനിന്ന് ശേഖരിച്ചത്