Jump to content
സഹായം

"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: കണ്ണിചേർത്തു
No edit summary
(→‎ചരിത്രം: കണ്ണിചേർത്തു)
വരി 68: വരി 68:


== [[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം|ചരിത്രം]] ==
== [[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം|ചരിത്രം]] ==
കബനി നദി അതിരിട്ടു തിരിച്ച ഭിന്നസംസ്കാരങ്ങളുടെ (കേരളം,കർണാടക) സംഗമഭൂമിയാണ് പെരിക്കല്ലൂർ എന്ന ഈ ഗ്രാമം.1957-ൽ ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ സ്കൂൾ അനുവദിക്കുകയും ഒരു ഏകധ്യാപക വിദ്യാലയമായി കബനി നദിയുടെ തീരത്ത് ആരംഭിക്കുകയും ചെയ്തു.ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകൻ കോഴിക്കോട് മുക്കം സ്വദേശിയായ ചിദംബരൻ സാറായിരുന്നു.മരക്കടവ് ഗവൺമെന്റ് എൽ.പി.സ്കൂൾ പ്രധാന അധ്യാപകനായിരുന്ന ശ്രീ.ജോൺ നിരവത്ത് ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.ആദ്യ ബാച്ചിൽ ഇരുപതോളം കുട്ടികൾ ഉണ്ടായിരുന്നു.പിന്നീട് ഓരോ വർഷം കഴിയുന്തോറും കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം വർധിച്ചുകൊണ്ടേയിരുന്നു.1972-ൽ അപ്പർ പ്രൈമറി സ്കൂളായും 1982-ൽ ഹൈസ്കൂളായും 2007-ൽ ഹയർസെക്കന്ററി സ്കൂളായും ഉയർന്നു.പെരിക്കല്ലൂർ എന്ന വലിയ പ്രദേശത്തിന് വെളിച്ചം നൽകാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു.2007-ൽ ഈ വിദ്യാലയത്തിന്റെ സുവർണ ജൂബിലി വർഷമായിരുന്നു.ഒരു വർഷം നീണ്ടു നിന്ന വൈവിധ്യമാർന്ന പരിപാടികളോടെ കനകജൂബിലി ആഘോഷിച്ചു.2007 ഫെബ്രുവരി 2-നായിരുന്നു സമാപന സമ്മേളനം.2007 നവംബർ 30-ന് കേരള ആഭ്യന്തര മന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണൻ ഹയർസെക്കന്ററി ഉദ്ഘാടനം ചെയ്തു.
കബനി നദി അതിരിട്ടു തിരിച്ച ഭിന്നസംസ്കാരങ്ങളുടെ (കേരളം,കർണാടക) സംഗമഭൂമിയാണ് പെരിക്കല്ലൂർ എന്ന ഈ ഗ്രാമം.1957-ൽ ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ സ്കൂൾ അനുവദിക്കുകയും ഒരു ഏകധ്യാപക വിദ്യാലയമായി കബനി നദിയുടെ തീരത്ത് ആരംഭിക്കുകയും ചെയ്തു.ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകൻ കോഴിക്കോട് മുക്കം സ്വദേശിയായ ചിദംബരൻ സാറായിരുന്നു.[[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം|ക‍ൂട‍ുതൽ വായിക്കുക]]
[[പ്രമാണം:4Z0A1283.JPG|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:4Z0A1283.JPG|ലഘുചിത്രം|വലത്ത്‌]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1239767" എന്ന താളിൽനിന്ന് ശേഖരിച്ചത്