Jump to content
സഹായം

"ജി എൽ പി എസ് എടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,139 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 ജനുവരി 2022
(ചെ.)
(ചെ.)No edit summary
വരി 76: വരി 76:




'''''ചെയ്ത് ഉപജീവനം നടത്തുന്നവരുമാണ്. സ്കൂളിന് ഒരേക്കർ സ്ഥലം സ്വന്തമായുണ്ട്.'''''
'''''ഈ സ്ഥലം പ്രദേശവാസികളുടെ സംഭാവനയാണ്. ഇവർ വിലയ്ക്ക് വാങ്ങി'''''
'''''വിദ്യാഭ്യാസവകുപ്പിനു കൈമാറിയതാണ് ടി സ്ഥലം. കെട്ടിടം നിർമിച്ചത് ഡി പി ഇ'''''
'''''പി ഫണ്ട് ഉപയോഗിച്ചാണ്. ഡി പി ഇ പി പദ്ധതി പ്രകാരം പ്രവർത്തനം ആരംഭിച്ച'''''
'''''സംസ്ഥാനത്തെ ആദ്യത്തെ സ്കൂൾ എടക്കൽ ഗവ.എൽ.പി സ്കൂളാണ്.'''''
'''''1998 ൽ ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.പാലൊളി മുഹമ്മദ്കുട്ടി തറക്കല്ലിട്ട്'''''
'''''സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചെങ്കിലും 2003ലാണ് സ്കൂൾ കെട്ടിടം പണി പൂർത്തീകരിച്ചത്. 1998-ൽ പ്'''''
'''''തുടക്കത്തിൽ ഒന്നാം ക്ലാസ്സാണ് പ്രവർത്തനമാരംഭിച്ചത്. ഹരിദാസ് ,ജയമോഹൻ'''''
'''''എന്നിവർ ടീച്ചർ ഇൻ ചാർജായും, കെ. അജയകുമാർ, കെ. കെ. വത്സ, പി.ജെ.'''''
'''''അന്നമ്മ, രമാദേവി, സി. ബാലൻ,എൻ.മണി എന്നിവർ യഥാക്രമം പ്രധാനാധ്യാപകരായും ഈ സ്കൂളിൽ'''''
'''''സേവനമനുഷ്ഠിച്ചിട്ടുണ്ട്.'''''
'''''പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ 1 മുതൽ 4'''''
'''''വരെ ക്ലാസുകളിലായി 4'''''
'''''അദ്ധ്യാപകരും പി ടി സി എം ഉം ജീവനക്കാരായുണ്ട്. സ്കൂൾ പ്രവർത്തനങ്ങളിൽ'''''
'''''ഗ്രാമപഞ്ചായത്ത്, എസ് എസ് എ എന്നിവരുടെ മേൽനോട്ടവും നിർദ്ദേശങ്ങളും'''''
'''''സഹായ സഹകരണങ്ങളും എപ്പോഴും സ്കൂളിന് ലഭ്യമാണ്. എസ് എം സി, പി ടി'''''
'''''എ, എം പി ടി എ യോഗം ചേർന്ന് വിശദമായ ചർച്ചകൾക്ക് ശേഷം തയ്യാറാക്കിയിട്ടു'''''
'''''ള്ളതാണ് സ്കൂൾ വികസന പദ്ധതി.'''''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1236906" എന്ന താളിൽനിന്ന് ശേഖരിച്ചത്