ജി.എം.എൽ.പി.എസ്. തൂത (മൂലരൂപം കാണുക)
06:47, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമായ ജി എം എൽ പി സ്‌കൂൾ തൂത 1916 ൽ ആണ് സ്ഥാപിക്കപ്പെട്ടത് .തൂത മദ്രസയിൽ ആയിരുന്നു ആരംഭം.സർക്കാർ ഫണ്ടുപയോഗിച്ചു അഞ്ചു മുറികളുള്ള പ്രധാനകെട്ടിടം 1974 ൽ സ്ഥാപിക്കപ്പെട്ടു 1986 ൽ ഡി പി ഇ പി ഫണ്ടുപയോഗിച്ച് പുതിയ മൂന്നു മുറി കെട്ടിടം നിർമ്മിച്ചു. എസ് എസ് എ, പഞ്ചായത്ത് എന്നിവയുടെ ഫണ്ടുപയോഗിച്ച് കൂടുതൽ ക്ലാസുമുറികൾ പിന്നീട് നിർമ്മിക്കപ്പെട്ടു. - പാചകപ്പുര തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ ഒരുക്കി. 2016 മുതൽ 2019 വരെ സ്‌കൂളിനുവേണ്ടി ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തു ഭരണസമിതി 28 ലക്ഷത്തോളം രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവിടുകയുണ്ടായി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
10 ക്ലാസ്മുറി - ഓഫീസ് - പാചകപ്പുര | 10 ക്ലാസ്മുറി - ഓഫീസ് - പാചകപ്പുര |