"ശ്രീകണ്ഠമംഗലം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
ശ്രീകണ്ഠമംഗലം എൽ പി സ്ക്കൂൾ വിദ്യാദാനമെന്ന മഹത്തായ സേവനമേഖലയിൽ 66 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.    ഇവിടെ വർഷങ്ങൾക്കു  മുൻപ്  ഒരു  പ്രാഥമിക  വിദ്യാലയം  ആരംഭിക്കാൻ തീരുമാനമെടുക്കുമ്പോൾ ശ്രീകണ്ഠമംഗലം  838 എൻ. എസ്.എസ് കരയോഗ  ഭരണസമിതിയെ  നയിച്ചിരുന്നത്  യുഗപ്രഭാവനായ സമുദായാചാര്യൻ      ശ്രീ  മന്നത്ത് പദ്മനാഭന്റെ  സാമൂഹ്യസേവന  സന്ദേശങ്ങളായിരുന്നു. 66  വർഷങ്ങൾക്കു  മുന്പിലെ  ശ്രീകണ്ഠമംഗലത്തിന്റെ ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ അവസ്ഥകളെക്കുറിച്ചന്വേഷിക്കുമ്പോഴാണ് ഇൗ തീരുമാനത്തിന്റെ സാമൂഹിക പ്രസക്തി വെളിവാകുന്നത്.
03-07-55 ൽ കൂടിയ കരയോഗപൊതുയോഗം 35,36 നമ്പരുകളായി എടുത്തിട്ടുള്ള സക്കൂൾ ആരംഭിക്കുന്നതിനുള്ള തീരുമാനങ്ങൾ നാടിന്റെ ചരിത്രത്തിൽ  നക്ഷത്രതേജസ്സോടെ വിരാജിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. തുടർന്ന്  27-05-56 ൽ  കൂടിയ  പൊതുയോഗം സ്ക്കൂൾ കെട്ടിടംപണിയുടെ  നടത്തിപ്പിന്  പ്രസിഡന്റ്,  സെക്രട്ടറി,  ഖജാൻജി എന്നിവരെകൂടാതെ ശ്രീ.എ.ശങ്കുപ്പണിക്കർ ,കണ്ണങ്കര ,ശ്രീ.വേലായുധപിള്ള,ചെറുപറമ്പത്ത് ,ശ്രീ.ഗോവിന്ദപ്പിള്ള ,മണ്ണാശാണിൽ ശ്രീ.നാരായണപ്പിള്ള,ഇൗഴശ്ശേരി, ശ്രീ.ശങ്കരപ്പണിക്കർ,വലിയവീട്ടിൽ എന്നീ ആരാധ്യരെക്കൂടി ഉൾപ്പെടുത്തി താൽക്കാലിക കമ്മറ്റി രൂപീകരിക്കുകയുണ്ടായി.
ഒരു പുലരിയുടെ അരുണോദയം പോലെ04-06-56 ൽ കരയോഗ മന്ദിരത്തിൽ ക്ലാസ്സുകൾ ആരംഭിക്കുന്നതിന് സാധിച്ചു. ആദ്യ മാനേജരായി ശ്രീ.പി.നാരായണപ്പണിക്കർ,കാട്ടിത്തറയേയും ആദ്യ ഹെഡ്മാസ്റ്ററായി ഇ.തങ്കപ്പൻ നായരേയും നിയമിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 71: വരി 76:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :''ശ്രീ ഇ.തങ്കപ്പൻ നായർ'''''
 
'''''ശ്രീമതി വി കെ ശാരദാമണി'''''
 
'''''ശ്രീമതി  രുഗ്മിണിയമ്മ'''''
 
'''''ശ്രീമതി  പി കോമളം'''''
 
'''''ശ്രീമതി ജി ശ്രീദേവി'''''
 
 
#
#
#
#
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1235936" എന്ന താളിൽനിന്ന് ശേഖരിച്ചത്