Jump to content
സഹായം

"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 112: വരി 112:
മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യത്തിന്റെ പിള്ളത്തൊട്ടിലായ സെന്റ് മേരീസ് ദേവാലയം സ്ഥിതി ചെയ്യുന്നു. അനുഗ്രഹീതമായ ഈ പുണ്യഭുമിയിൽത്തന്നെയാണ് ഈ സ്കൂളും സ്ഥിതി ചെയ്യുന്നത്. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 462 വിദ്യാർത്ഥീവിദ്യാർത്ഥിനികൾ ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നു.

1949 June 1 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.എൻ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്ത്  സ്കുൂൾ ആരംഭിച്ചു. ഹൈസ്കുൾ വിഭാഗം മാത്രമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2000 - 01 വർഷം ഹയർ സെക്കന്ററിയായി ഉയർത്തുകയുണ്ടായി. തിരുവല്ല രൂപതയുടെ ദ്വിതീയമെത്രാനായ ജോസഫ്  മാർ സേവേറിയോസ് മെത്രാപൊലിത്തയുടെ രക്ഷാധികാരത്തിൽ ആരംഭിച്ച ഈ സ്കുൂൾ വന്ദ്യപിതാക്കന്മാരുടെയും ബഹുമാന്യരായ കോർപറേറ്റ്  മാനേജർമാരുടെയും പ്രോത്സാഹനം നിർലോഭമായി ഈ സ്ഥാപനത്തിനു ലഭിച്ചു പോരുന്നു. '''[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ചരിത്രം|കൂടുതൽ അറിയാൻ]]'''
1949 June 1 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.എൻ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്ത്  സ്കുൂൾ ആരംഭിച്ചു. ഹൈസ്കുൾ വിഭാഗം മാത്രമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2000 - 01 വർഷം ഹയർ സെക്കന്ററിയായി ഉയർത്തുകയുണ്ടായി. തിരുവല്ല രൂപതയുടെ ദ്വിതീയമെത്രാനായ ജോസഫ്  മാർ സേവേറിയോസ് മെത്രാപൊലിത്തയുടെ രക്ഷാധികാരത്തിൽ ആരംഭിച്ച ഈ സ്കുൂൾ വന്ദ്യപിതാക്കന്മാരുടെയും ബഹുമാന്യരായ കോർപറേറ്റ്  മാനേജർമാരുടെയും പ്രോത്സാഹനം നിർലോഭമായി ഈ സ്ഥാപനത്തിനു ലഭിച്ചു പോരുന്നു.

മണിമലയാറിന്റെ തീരത്ത് പ്രകൃതിരമണീയമായ കുന്നിൻ പുറത്ത് വിരാജിക്കുന്ന ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകൻ ആയി മോൺ. ജോൺ കച്ചിറമറ്റം (1949-1956) സേവനമനുഷ്ഠിച്ചു. തുടർന്ന് റവ. ഫാ. ഫിലിപ്പ് ഇരാട്ടമാക്കിൽ (1956-1960), ശ്രീ. ടി. ജെ. ജേക്കബ് (1960-1966),  ശ്രീമതി.റ്റി. ജെ.ചാച്ചിക്കുന്ന് ( 1960 -1970), റവ.ഫാ.പീറ്റർ  തേക്കുംപറമ്പിൽ (1970-1979), ശ്രീ.പി.ജെ.ജോസഫ് (1079-1984), ശ്രീ. എം.റ്റി.കോര (1984-1985), ശ്രീ വർഗീസ് കെ.കുര്യൻ (1985-1989), ശ്രീ. പി.ഏബ്രഹാം (1989-1995), ശ്രീ. എബ്രഹാം  കുര്യൻ (1993-1996), ശ്രീ.  വി.വി. മാമൻ  (1996-2000), ശ്രീ.ശോശാമ്മ സി. മാത്യു പ്രിൻസിപ്പാൾ ( 2000-2002), റവ. ഫാ. സ്‌കറിയാ വട്ടമറ്റം (2002-2008), ഡോ. മാത്യു. പി. എബ്രഹാം (2008- 2009), ശ്രീമതി ലൈല തോമസ് (2009-2013), ശ്രീമതി ആൻസി മാത്യു (2013-2018), ശ്രീ കെ സി ഏബ്രഹാം (2018 -2020) എന്നിവർ സ്കൂളിൽ പ്രഥമാധ്യാപകരായി പ്രവർത്തിച്ചവരാണ്. ഇപ്പോൾ ശ്രീ ഷാജി മാത്യു പ്രഥമാധ്യാപകനായി തുടരുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1234272" എന്ന താളിൽനിന്ന് ശേഖരിച്ചത്