എൽ പി എസ് അറവുകാട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
18:23, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചിത്രശാല
വരി 5: | വരി 5: | ||
വിശാലമായതും , വൃത്തിയുള്ളതുമായ സ്കൂൾ മുറ്റം , മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനം, സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ ക്ലാസ് മുറികൾ , കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്ലറ്റ് / മൂത്രപ്പുര . ടൈലിട്ടതും സീലിംഗ് ഉള്ളതും വൈദ്യുതീകരിച്ചതുമായ ക്ലാസ് മുറികൾ . കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സ്കൂൾ ഗ്രൗണ്ട് കമ്പിവേലി കെട്ടി തിരിച്ചിരിക്കുന്നു. ശുദ്ധമായ കുടിവെള്ളം ഉറപ്പു വരുത്താൻ RO പ്ലാന്റുകൾ, സ്മാർട്ട് ക്ലാസ് റൂം , സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, കംമ്പ്യൂട്ടർ ലാബ്, ഗണിതലാബ്, സയൻസ് കോർണർ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിനുണ്ട്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും മാനേജ്മെന്റും ജനപ്രതിനിധികളും ചെയ്തു തരുന്നു. | വിശാലമായതും , വൃത്തിയുള്ളതുമായ സ്കൂൾ മുറ്റം , മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനം, സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ ക്ലാസ് മുറികൾ , കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്ലറ്റ് / മൂത്രപ്പുര . ടൈലിട്ടതും സീലിംഗ് ഉള്ളതും വൈദ്യുതീകരിച്ചതുമായ ക്ലാസ് മുറികൾ . കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സ്കൂൾ ഗ്രൗണ്ട് കമ്പിവേലി കെട്ടി തിരിച്ചിരിക്കുന്നു. ശുദ്ധമായ കുടിവെള്ളം ഉറപ്പു വരുത്താൻ RO പ്ലാന്റുകൾ, സ്മാർട്ട് ക്ലാസ് റൂം , സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, കംമ്പ്യൂട്ടർ ലാബ്, ഗണിതലാബ്, സയൻസ് കോർണർ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിനുണ്ട്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും മാനേജ്മെന്റും ജനപ്രതിനിധികളും ചെയ്തു തരുന്നു. | ||
[[പ്രമാണം:35216 img1.jpg|ലഘുചിത്രം|ജൈവവൈവിധ്യ ഉദ്യാനം]] | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
[[പ്രമാണം:35216img2.jpg|ലഘുചിത്രം|ജൈവവൈവിധ്യ ഉദ്യാനം]] | [[പ്രമാണം:35216img2.jpg|ലഘുചിത്രം|ജൈവവൈവിധ്യ ഉദ്യാനം]] |