"ഗവ. എൽ. പി. എസ്. നൂമ്പിഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. നൂമ്പിഴി (മൂലരൂപം കാണുക)
17:50, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
135 വർഷം പഴക്കമുള്ള ഈ വിദ്യാലയം ഇന്ന് പന്തളം തെക്കേക്കര പഞ്ചായത്തിലെ ഹൈടെക് വിദ്യാലയങ്ങളിൽ ഒന്നാണ്.ഇവിടെ അഞ്ച് ക്ലാസ്റൂം,ഓഫീസ് റൂം,ലൈബ്രറി അടുക്കള,സ്റ്റോർ റൂം,ഓപ്പൺ എയർ സ്റ്റേജ്,മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ,കുടിവെള്ള സൗകര്യങ്ങൾ എന്നിവയുണ്ട്.എല്ലാ ക്ലാസ്സ്മുറികളും ടൈൽ പാകിയതും ശിശു സൗഹൃദ രീതിയിൽ ഉള്ളതുമാണ്.കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ഉതകുന്ന രീതിയിലാണ് സ്കൂൾ കെട്ടിടം ക്രമീകരിച്ചിട്ടുള്ളത്.വിദ്യാഭാസ വികസനത്തിന്പഞ്ചായത്തിന്റെയും കൈറ്റിന്റെയും സഹായത്തോടെ ആവശ്യത്തിന് ലാപ്‌ടോപ്പുകൾ പ്രോജക്ടറുകൾ എന്നിവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ കായിക വിദ്യാഭാസത്തിന് 200 മീറ്റർ ട്രാക്ക് ,ലോങ് ജമ്പ് പിറ്റ് ,ബാഡ്മിന്റൺ കോർട്ട് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. | |||
മഞ്ചാടി എന്ന പേരിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം ഇവിടെ ഉണ്ട്. ഏകദേശം അറുപത്തിയൊന്നോളം സസ്യങ്ങൾ ഇവിടെസംരക്ഷിക്കപെടുന്നുണ്ട്. ഇതിൽ 200വർഷത്തോളം പഴക്കമുള്ള കശുമാവ് ജൈവവൈവിധ്യബോർഡ് ഏറ്റെടുക്കുകയും അതിന്റെ സംരക്ഷണത്തിന് വേണ്ട പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്തുവരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നവീകരണത്തിനായി പ്രോജെക്ട് തയ്യറാക്കുകയും ആയതിനുള്ള ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. | |||
സമ്പുഷ്ടമായ ശുദ്ധവായുവും ഹരിതശോഭയും ഈ വിദ്യാലയത്തിന്റെ ശോഭ കൂട്ടുന്നു. | |||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ||
പഠനപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവ് തെളിയിച്ചിട്ടുണ്ട് .കുട്ടികളുടെ മലയാള ഭാഷയിലുള്ളവൈദഗ്ധ്യത്തിന് വേണ്ടി മലയാളത്തിളക്കവും ഇംഗ്ലീഷ് ഭാഷയുടെ പ്രാവീണ്യത്തിനു വേണ്ടി ഹലോ ഇംഗ്ലീഷ് ,പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധയും സ്കൂളിൽ നടപ്പാക്കി വരുന്നു.ഇതിനു പുറമെ 1 ,2 ക്ലാസ്സുകളിൽ ഉല്ലാസഗണിതവും 3 ,4 ക്ലാസ്സുകളിൽ ഗണിതവിജയം പ്രവർത്തനങ്ങളും നടത്തുന്നു .ആഴ്ചയിൽ ഒരിക്കൽ ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു . | |||
ജില്ലാതലത്തിലും ഉപജില്ലാതലത്തിലും കലാ കായിക ഗണിത പ്രവർത്തിപരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.എല്ലാ വർഷവും LSS പരീക്ഷകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട് . ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എല്ലാകുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നു .കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ടി യോഗാക്ലാസ്സുകൾ നടത്തിവരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും" സർഗ്ഗവേദി" നടത്തുന്നു . | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠനപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവ് തെളിയിച്ചിട്ടുണ്ട് .കുട്ടികളുടെ മലയാള ഭാഷയിലുള്ളവൈദഗ്ധ്യത്തിന് വേണ്ടി മലയാളത്തിളക്കവും ഇംഗ്ലീഷ് ഭാഷയുടെ പ്രാവീണ്യത്തിനു വേണ്ടി ഹലോ ഇംഗ്ലീഷ് ,പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധയും സ്കൂളിൽ നടപ്പാക്കി വരുന്നു.ഇതിനു പുറമെ 1 ,2 ക്ലാസ്സുകളിൽ ഉല്ലാസഗണിതവും 3 ,4 ക്ലാസ്സുകളിൽ ഗണിതവിജയം പ്രവർത്തനങ്ങളും നടത്തുന്നു .ആഴ്ചയിൽ ഒരിക്കൽ ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു . | |||
ജില്ലാതലത്തിലും ഉപജില്ലാതലത്തിലും കലാ കായിക ഗണിത പ്രവർത്തിപരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.എല്ലാ വർഷവും LSS പരീക്ഷകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട് . ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എല്ലാകുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നു .കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ടി യോഗാക്ലാസ്സുകൾ നടത്തിവരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും" സർഗ്ഗവേദി" നടത്തുന്നു . | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
==സ്കൂൾഫോട്ടോകൾ== | ==സ്കൂൾഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |