"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ചുനക്കര (മൂലരൂപം കാണുക)
15:29, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഹരിജനക്ഷേമം ലക്ഷ്യമാക്കി 1940-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തിനും റോഡിനും പടിഞ്ഞാറായി സ്വകാര്യവ്യക്തി യുടേതായിരുന്ന സ്ഥലത്തുള്ള കെട്ടിടത്തിൽ കുറ്റിചേരത്ത് കൊച്ചുകുഞ്ഞാശാ ന്റെ നേതൃത്വത്തിൽ ഒരു നിലത്തെഴുത്തു പള്ളിക്കൂടവും ഒന്നും രണ്ടും സ്റ്റാൻഡേർഡുകളുള്ള ഒരു വിദ്യാലയവും ഒരു ഗ്രന്ഥശാലയും പ്രവർത്തിച്ചുതുടങ്ങി.1949-ൽ ഇത് ഹരിചനക്ഷേമവകുപ്പ് ഏറ്റെടുത്തതോടെ ഗവ. വെൽ ഫെയർ എൽ പി എ സ് ആയി മാറി. | |||
1958-ൽ ഹരിജനക്ഷേമവകുപ്പു മന്ത്രി പി കെ ചാത്തൻ മാസ്റ്റർ ഈ വിദ്യാലയം സന്ദർശിച്ച് അതിന്റെ പോരായ്മകൾ മനസ്സിലാക്കി വിദ്യാലയത്തിനു സ്വന്തമായി സ്ഥലവും അതിൽ കെട്ടിടം നിർമ്മിക്കുന്നതിനു സഹായവും ചെയ്യാമെന്നേറ്റു. അങ്ങനെ ലഭിച്ച 50സെന്റ് സ്ഥലത്ത് 1964-ൽ റോഡിനു കിഴക്കു വശത്തേക്ക് സ്കൂൾ മാറ്റി. ഇന്നുള്ള കെട്ടിടങ്ങളിൽ പടിഞ്ഞാറെ കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് 1972-ൽ കിഴക്കുവശത്തായി മറ്റൊരു കെട്ടിടം കൂടി നിർമ്മിച്ചു. | |||
ഭവാനി, കൊച്ചുകുഞ്ഞ്,തേവൻ, കെ സി, നായർ, നാരായണപിള്ള തുടങ്ങിയവർ ആദ്യകാല അധ്യാപകരിൽ ചിലരാണ്. ഇപ്പോൾ നാല് അധ്യാപകർ പ്രവർത്തിക്കുന്നു. | |||
പഞ്ചായത്തിലെ ഏക ഏൽ പി എ സ് ആയ ഈ വിദ്യാലയം ചുനക്കര കിഴക്കുംമുറി മൂന്നാം വാർഡിൽ മഹാദേവ ക്ഷേത്രത്തിനു കിഴക്കുവശം സ്ഥിതിചെയ്യുന്നു.പഞ്ചായത്തിന്റെ വിദ്യാഭ്യാസ -സാംസ്കാരിക മേഖല കളിൽ കാര്യമായ സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞിട്ടുള്ള ഈ വിദ്യാലയമുത്തശ്ശി യുടെ 60-മത് പിറന്നാൾ 2010-ൽ ആഘോഷിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാല് ക്ലാസ്സ് മുറികൾ | |||
പാചക പുര | |||
ഓഫീസ് | |||
ലൈബ്രറി | |||
ടോയിലറ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 83: | വരി 101: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2018-19 L S S വിജയി | |||
-ദൃശ്യ ഡി എ സ് | |||
2019-20 L S S വിജയി | |||
അദ്വൈത്.എം | |||
2019-20അക്ഷരമുറ്റം ക്വിസ് വിജയി -അദ്വൈത്. എം | |||
2019-20 യൂറിക്കാ വിഞ്ജനോത്സവ വിജയി കൾ - | |||
അഖിൽ ബി നായർ, അഖില ബി നായർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
Dr.ധന്യ. എ സ്. രാജൻ (വെറ്റ നറി ) | |||
Dr. കൃഷ്ണ കുമാർ (യൂണിവേഴ്സിറ്റി കോളേജ് ) | |||
Dr. വിനയകുമാർ (ജോതിഷം ) | |||
# | # | ||
# | # |