Jump to content
സഹായം

"ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{pretty url|GHSS KUTTIKKATTOOR}}
{{prettyurl|G. H. S. S. Kuttikattur}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
'''43 YEARS OF DEDICATED SERVICE'''
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര് =  കുറ്റിക്കാട്ടൂർ
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്  
|സ്കൂൾ കോഡ്=17054
| സ്കൂൾ കോഡ്= 17054
|എച്ച് എസ് എസ് കോഡ്=10022
| ഹയർ സെക്കന്ററി സ്‌കൂൾ കോഡ്= 10022
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 09
|വിക്കിഡാറ്റ ക്യു ഐഡി=Q64550765
| സ്ഥാപിതമാസം= സെപ്റ്റംബർ
|യുഡൈസ് കോഡ്=32041501501
| സ്ഥാപിതവർഷം= 1974
|സ്ഥാപിതദിവസം=9
| സ്കൂൾ വിലാസം= കുറ്റിക്കാട്ടൂർ പി.ഒ, <br/>കോഴിക്കോട്
|സ്ഥാപിതമാസം=9
| പിൻ കോഡ്= 673008  
|സ്ഥാപിതവർഷം=1974
| സ്കൂൾ ഫോൺ= 04952354687, 04952351546
|സ്കൂൾ വിലാസം=GHSS കുറ്റിക്കാട്ടൂർ, കുറ്റിക്കാട്ടൂർ PO, കോഴിക്കോട്, കേരളം-673008.
| സ്കൂൾ ഇമെയിൽ= ghsskuttikattur@gmail.com  
GHSS KUTTIKKATTOOR, KUTTIKKATTOOR PO, KOZHIKODE, KERALA - 673008.
| സ്കൂൾബ്ലോഗ്= ghsskuttikkattur.blogspot.com
|സ്കൂൾ ഫോൺ=0495 2354687
|സ്കൂൾ ഇമെയിൽ=ghsskuttikattur@gmail.com
| സ്കൂൾവെബ്‌സൈറ്റ്= ghsskuttikkattur                                                                                                                                                                               
|സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കോഴിക്കോട് റൂറൽ
|ഉപജില്ല=കോഴിക്കോട് റൂറൽ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരുവയൽ പഞ്ചായത്ത്
| ഭരണം വിഭാഗം= സർക്കാർ
|വാർഡ്=14
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ലോകസഭാമണ്ഡലം=കോഴിക്കോട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|നിയമസഭാമണ്ഡലം=കുന്ദമംഗലം
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|താലൂക്ക്=കോഴിക്കോട്
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|ഭരണവിഭാഗം=സർക്കാർ
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| മാധ്യമം= മലയാളം‌‌‌ / ഇംഗ്ലീഷ്
|പഠന വിഭാഗങ്ങൾ1=
| ആൺകുട്ടികളുടെ എണ്ണം= 1117
|പഠന വിഭാഗങ്ങൾ2=യു.പി
| പെൺകുട്ടികളുടെ എണ്ണം= 1100
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| വിദ്യാർത്ഥികളുടെ എണ്ണം= 2217
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| അദ്ധ്യാപകരുടെ എണ്ണം=84
|പഠന വിഭാഗങ്ങൾ5=
| പ്രിൻസിപ്പൽ = '''ഷീജ പി.'''
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=798
|പെൺകുട്ടികളുടെ എണ്ണം 1-10=668
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2217
|അദ്ധ്യാപകരുടെ എണ്ണം 1-10=84
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=319
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=432
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സ‍ുജ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശോഭ വി എസ്
|പി.ടി.എ. പ്രസിഡണ്ട്=മ‍ുജീബ് റഹ്‍മാൻ ഇടക്കണ്ടി
|എം.പി.ടി.എ. പ്രസിഡണ്ട്=താഹിറ എം ടി
|സ്കൂൾ ചിത്രം=17054-വിദ്യാലയം കവർ.jpg
|size=350px
|caption=
|ലോഗോ=17054-Logo.jpg
|logo_size=50px
}}

| പ്രധാന അദ്ധ്യാപകൻ = '''രവീന്ദ്രൻ ടി ഇ'''
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഹയർസെക്കന്ററി സ്കൂളാണ് കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ.{{SSKSchool}}
 
| പി.ടി.ഏ. പ്രസിഡണ്ട്= '''യൂസുഫ് ഹാജി'''

'''  
==ചരിത്രം==
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
'''കാലം മാറുകയാണ്''''. വിദ്യാഭ്യാസം സമ്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തിൽ ജ്വലിച്ചുയർന്നു. കേരളാ ഗവൺമെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ '''1974''' '''സെപ്റ്റംബർ 9'''-ന്''' കുറ്റിക്കാട്ടൂർ ഗവൺമെന്റ് യു പി സ്കൂൾ''' യാഥാർത്ഥ്യമായി. '''കോഴിക്കോട് റൂറൽ എ.ഇ.ഒ. സദാശിവഭട്ട്,''' എ.പി മൊയ്തീവ്‍ ഹാജിയുടെ മകൾ സുബൈദയുടെ പേര് അഡ്മിഷൻ രജിസ്റ്ററിൽ എഴുതിച്ചേർത്തു. '''16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ''' മേൽനോട്ടത്തിൽ കുറ്റിക്കാട്ടൂർ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളിൽ.
| | സ്കൂൾ ചിത്രം= OLD PHOTO SIKI.jpg|
'''1976-ൽ''' പെരുവയൽ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളിൽ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സ്നേഹികളുടെയും, സാമൂഹ്യ പ്രവർത്തകരുടെയും, അദ്ധ്യാപക രക്ഷാകർത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. '''1980-ൽ ഹൈസ്ക്കൂളായി''' അപ്ഗ്രേഡ് ചെയ്തു. '''1998-ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.''' '''2003-ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു'''.
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ  '''റിസോഴ്സ് സെന്റർ''' ഈ സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നു.  പെരുവയൽ പഞ്ചായത്തിലെ സ്കൂൾ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു.
<small>'''
'''കാലം മാറുകയാണ്''''. വിദ്യാഭ്യാസം സമ്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തിൽ ജ്വലിച്ചുയർന്നു. കേരളാ ഗവൺമെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ '''1974''' '''സെപ്റ്റംബർ 9'''-ന്''' കുറ്റിക്കാട്ടൂർ ഗവൺമെന്റ് യു പി സ്കൂൾ''' യാഥാർത്ഥ്യമായി. '''കോഴിക്കോട് റൂറൽ എ.ഇ.ഒ. സദാശിവഭട്ട്,''' എ.പി മൊയ്തീവ്‍ ഹാജിയുടെ മകൾ സുബൈദയുടെ പേര് അഡ്മിഷൻ രജിസ്റ്ററിൽ എഴുതിച്ചേർത്തു. '''16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ''' മേൽനോട്ടത്തിൽ കുറ്റിക്കാട്ടൂർ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളിൽ.
'''1976-ൽ''' പെരുവയൽ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളിൽ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സ്നേഹികളുടെയും, സാമൂഹ്യ പ്രവർത്തകരുടെയും, അദ്ധ്യാപക രക്ഷാകർത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ  പ്രവർത്തനം ആരംഭിച്ചു. '''1980-ൽ ഹൈസ്ക്കൂളായി''' അപ്ഗ്രേഡ് ചെയ്തു. '''1998-ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.''' '''2003-ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു'''.
കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ  '''റിസോഴ്സ് സെന്റർ''' ഈ സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നു.  പെരുവയൽ പഞ്ചായത്തിലെ സ്കൂൾ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു.
'''മെ‍ഡിക്കൽ കോളജിനടുത്തുള്ള പ്രധാന വിദ്യാലയം'''
'''മെ‍ഡിക്കൽ കോളജിനടുത്തുള്ള പ്രധാന വിദ്യാലയം'''

വരി 58: വരി 71:
ഏതാണ്ട് നാല് ഏക്കറോളം ഭൂമിയിൽ ഉയർന്ന് നിൽക്കുന്ന എട്ട് കെട്ടിടങ്ങൾ, അൻപത് ക്ലാസ് മുറികൾ, ഫർണിച്ചറുകൾ, കളിസ്ഥലങ്ങൾ, റീഡിങ്ങ് കോർണർ, ലൈബ്രറി, ലബോറട്ടറി, ക്ലബുകൾ, ഐ.ടി ലാബുകൾ , എഡ്യുസാറ്റ് സെന്റർ എല്ലാം നമ്മുടെ സ്വന്തമാണ്. മുവ്വായിരത്തോളം കുട്ടികൾ, എഴുപതോളം അധ്യാപകർ,  

സ്പോർട്ട്സ്  ദിനങ്ങൾ, സ്കൂൾ കലോത്സവങ്ങൾ, പ്രത്യേക അസംബ്ലികൾ........ സന്പൂർണ്ണ വിജയത്തിലേക്കുള്ള മുന്നേറ്റം പടിപടിയായി കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കൂൾ മുന്നേറുകയാണ്.
സ്പോർട്ട്സ്  ദിനങ്ങൾ, സ്കൂൾ കലോത്സവങ്ങൾ, പ്രത്യേക അസംബ്ലികൾ........ സന്പൂർണ്ണ വിജയത്തിലേക്കുള്ള മുന്നേറ്റം പടിപടിയായി കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കൂൾ മുന്നേറുകയാണ്.
''''''2008-2009''' വർഷത്തിൽ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു '''ശാസ്ത്രപോഷിണി പരീക്ഷണ ശാല'''''' ആരംഭിച്ചു.  
 
''''''2008-2009''' വർഷത്തിൽ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു '''ശാസ്ത്രപോഷിണി പരീക്ഷണ ശാല'''''' ആരംഭിച്ചു.  
സബ്-ജില്ലാ സ്കൂൾ യുവജനോത്സത്തിൽ തിളക്കമാർന്ന പ്രകടനത്തിലൂടെ ഇതര വിദ്യാലയങ്ങളെ നിഷ്പ്രമാക്കിക്കൊണ്ട് കിരീടം തിരിച്ചു പിടിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലും ഈ വിദ്യാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു.

വരി 69: വരി 83:
യു. പി. വിഭാഗത്തിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം എൺപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്

ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ക്ലാസ് റൂമുകൾ നിർമിച്ചു. 20 ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു. എല്ലാ ക്ലാസ് റൂമുകളിലും സൗണ്ട് സിസ്റ്റം കൊണ്ടുവന്നു. കിഫ്ബി അനുവദിച്ച 3 കോടിയുടെ ബിൽഡിംഗ് പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ക്ലാസ് റൂമുകൾ ആദ്യം നിർമിച്ചു. തുടർന്ന് അതിനു മുകളിൽ 2 നിലകളിലായി 2 ക്ലാസ് റൂമുകളും ഒരു ഹാളും 2020-21 ൽ പണി പൂർത്തീകരിച്ചു. 20 ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു. എല്ലാ ക്ലാസ് റൂമുകളിലും സൗണ്ട് സിസ്റ്റം കൊണ്ടുവന്നു. കൂടാതെ, വരാന്തകളിലും ഓഫീസിലും സി.സി.ടി.വി. ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കിഫ്ബി അനുവദിച്ച 3 കോടിയുടെ ബിൽഡിംഗ് 2021-ൽ പൂർത്തിയായി. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച 2 ക്ലാസ് റൂമുകൾ 2022 മാർച്ചോടെ പൂർത്തിയായി. നവീകരിച്ച കിച്ചൺ കം സ്റ്റോർ റൂം പണി പ‍ൂർത്തീകരിച്ച‍ു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
#* ലിറ്റിൽ കൈറ്റ്സ്
#* സ്കൗട്ട് & ഗൈഡ്സ്.
#* സ്കൗട്ട് & ഗൈഡ്സ്.
#* ക്ലാസ് മാഗസിൻ.
#* ക്ലാസ് മാഗസിൻ.
#* വിദ്യാരംഗം കലാ സാഹിത്യ വേദി
#* വിദ്യാരംഗം കലാ സാഹിത്യ വേദി
#* ക്ലബ്ബ് പ്രവർത്തനങ്ങൾ.
#* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

വരി 91: വരി 105:

|-   
|-   
|''' '''  
|'''രജനി വി. വി. '''  
| '''പ്രൈമറി ടീച്ചർ'''
| '''പ്രൈമറി ടീച്ചർ'''
|-
|-
വരി 99: വരി 113:
  |  '''ശ്രീജ ഒ.പി'''
  |  '''ശ്രീജ ഒ.പി'''
|'''പ്രൈമറി ടീച്ചർ'''
|'''പ്രൈമറി ടീച്ചർ'''
|-
| '''സബീഷ് കുമാർ എ. പി.'''
|'''പ്രൈമറി ടീച്ചർ'''
|-
|-
|  '''ധന്യ സി. വി. '''
|  '''ധന്യ സി. വി. '''
വരി 109: വരി 120:
|'''പ്രൈമറി ടീച്ചർ - അറബിക് '''
|'''പ്രൈമറി ടീച്ചർ - അറബിക് '''
|-
|-
|'''രാജൻ പി'''
| ''' റീജ കോണോളിൽ'''
|'''പ്രൈമറി ടീച്ചർ'''
|-
| ''' '''
| '''പ്രൈമറി ടീച്ചർ'''
| '''പ്രൈമറി ടീച്ചർ'''
|-  
|-  
| '''ഗോപകുമാർ സി. ടി. '''
|'''പ്രൈമറി ടീച്ചർ'''
|-
|'''കവിത സി. '''
|'''കവിത സി. '''
|'''പ്രൈമറി ടീച്ചർ'''
|'''പ്രൈമറി ടീച്ചർ'''
വരി 140: വരി 145:
|-
|-
|'''രൂപേഷ് ടി.   '''  
|'''രൂപേഷ് ടി.   '''  
|'''പ്രൈമറി ടീച്ചർ'''
|-
|'''മിനിമോൾ ബി. കെ.   '''
|'''പ്രൈമറി ടീച്ചർ'''
|'''പ്രൈമറി ടീച്ചർ'''
|-
|-
|'''
|'''
|'''''''''
|'''''''''
|-
|-
 
|}'''

== '''ഹൈസ്ക്കൂൾ  വിഭാഗം അദ്ധ്യാപകർ'''  ==
== '''ഹൈസ്ക്കൂൾ  വിഭാഗം അദ്ധ്യാപകർ'''  ==
വരി 210: വരി 210:
|(സോഷ്യൽ സയൻസ്)
|(സോഷ്യൽ സയൻസ്)
|-
|-
| ​റസിയ  
| ​റസിയ എൻ. കെ.
| (സോഷ്യൽ സയൻസ്)
| (സോഷ്യൽ സയൻസ്)
|-
|-
വരി 229: വരി 229:
|(സോഷ്യൽ സയൻസ്)
|(സോഷ്യൽ സയൻസ്)
|-
|-
|അബ്ദുറഹിമാൻ  
|അബ്ദുറഹിമാൻ പി.ടി.
| (ഇംഗ്ലീഷ്)
| (ഇംഗ്ലീഷ്)
|-
|-
വരി 511: വരി 511:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
* കോഴിക്കോട് നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി മാവൂർ റോഡിൽ സ്ഥിതിചെയ്യുന്നു.  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കോഴിക്കോട് നഗരത്തിൽ നിന്നും വരുമ്പോൾ താഴെ കുറ്റിക്കാട്ടൂർ ബസ്സ് സ്റ്റോപ്പിന് അല്പം താഴെ വലതുവശത്തേയ്ക്കുള്ള റോ‍ഡിൽ 700 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന തടപ്പറമ്പിലെത്താം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
* കോഴിക്കോട് നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി മാവൂര് റോഡിൽ സ്ഥിതിചെയ്യുന്നു.      
{{#multimaps:11.265501, 75.877705 |zoom=18}}
|-
----
* കോഴിക്കോട് നിന്ന് 13 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="11.2655612" lon="75.8776259" zoom="18" width="350" height="350" selector="no" controls="large">
11.2654783, 75.8776916, GHSS KUTTIKKATTOOR
11.2654783, 75.8776916
</googlemap>
}
>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1231145...2039191" എന്ന താളിൽനിന്ന് ശേഖരിച്ചത്