ജി എൽ പി എസ് കല്ലുമുക്ക്/ചരിത്രം (മൂലരൂപം കാണുക)
14:58, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→പ്രാദേശികചരിത്രം
വരി 2: | വരി 2: | ||
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ 7-ം വാർഡിൽ 1998 ലാണ് കല്ലുമുക്ക് ഗവണ്മെന്റ് സ്കൂൾ സ്ഥാപിതമായത്.വയനാട് ജില്ലയും കർണ്ണാടക സംസ്ഥാനവും അതിർത്തി പങ്കിടുന്ന കല്ലുമുക്ക് പ്രദേശത്തെ ഏകപൊതുസ്ഥാപനമാണ് ഈ സ്കൂൾ | നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ 7-ം വാർഡിൽ 1998 ലാണ് കല്ലുമുക്ക് ഗവണ്മെന്റ് സ്കൂൾ സ്ഥാപിതമായത്.വയനാട് ജില്ലയും കർണ്ണാടക സംസ്ഥാനവും അതിർത്തി പങ്കിടുന്ന കല്ലുമുക്ക് പ്രദേശത്തെ ഏകപൊതുസ്ഥാപനമാണ് ഈ സ്കൂൾ | ||
=== പ്രാദേശികചരിത്രം === | === '''പ്രാദേശികചരിത്രം''' === | ||
ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഒട്ടേറെ പ്രത്യേകതകളുള്ള പ്രദേശമാണ് നൂൽപ്പുഴ.മുതുമല വന്യജീവിസങ്കേതം,ബന്ദിപ്പൂർ നാഷമൽ പാർക്ക് എന്നിവയുമായി തൊട്ടുരുമ്മി നിൽക്കുന്ന പഞ്ചായത്താണ് നൂൽപ്പുഴ.അപൂർവ്വ സസ്യസമ്പത്തുള്ളജൈവവൈവിധ്യമേഖലയാണ് നൂൽപ്പുഴ.വിശാലമായ വയലേലകളും കാനനക്കാഴ്ചകളും കൊണ്ട് സമ്പന്നമാണ് നൂൽപ്പുഴ. | ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഒട്ടേറെ പ്രത്യേകതകളുള്ള പ്രദേശമാണ് നൂൽപ്പുഴ.മുതുമല വന്യജീവിസങ്കേതം,ബന്ദിപ്പൂർ നാഷമൽ പാർക്ക് എന്നിവയുമായി തൊട്ടുരുമ്മി നിൽക്കുന്ന പഞ്ചായത്താണ് നൂൽപ്പുഴ.അപൂർവ്വ സസ്യസമ്പത്തുള്ളജൈവവൈവിധ്യമേഖലയാണ് നൂൽപ്പുഴ.വിശാലമായ വയലേലകളും കാനനക്കാഴ്ചകളും കൊണ്ട് സമ്പന്നമാണ് നൂൽപ്പുഴ. | ||