"മേരി മാതാ ഇ.എം.എച്ച്.എസ്.തൃക്കാക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മേരി മാതാ ഇ.എം.എച്ച്.എസ്.തൃക്കാക്കര/ചരിത്രം (മൂലരൂപം കാണുക)
14:31, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}എറണാകുളം പട്ടണത്തിൽ തൃക്കാക്കരയുടെ ഹൃദയഭാഗത്ത് 1976 ൽ ആ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. നേഴ്‌സറി ക്ലാസുമുതൽ 7-#ാ#ം ക്ലാസുവരെയുള്ള ഈ വിദ്യാലയത്തിന് 1978ൽ ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു. 1991-ൽ ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. തുടക്കത്തിൽ 22 ഡിവിഷനിലായി 40 അദ്ധ്യാപകുരം ആയിരത്തോളം കുട്ടികളുമുണ്ടായിരുന്നു.1994 - ൽ ആദ്യത്തെ എസ്.എസ്.എല്.സി. ബാച്ച് 100% വിജയിച്ചു.അാനേജുമെന്റിന്റേയും രക്ഷിതാക്കളുടെയും പരിശ്രമ ഫലമായി 2002-03 ൽ +1 ബാച്ച് ആനുവദിച്ചുകിട്ടി. |