"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ)
No edit summary
വരി 71: വരി 71:
== ചരിത്രം ==
== ചരിത്രം ==
1കൊല്ലം ജില്ലയിൽ കൊട്ടാരക്കര ബ്ലോക്കിൽ കൊട്ടാരക്കര നഗരസഭയിൽ തൃക്കണ്ണമoഗൽ വാർഡിൽ സ്ഥിതി ചെയ്യുന്ന എസ്.കെ.വി.വി.എച്ച്.എസ്.എസ്. 1935ൽ പുത്തൻവീട്ടിൽ ശ്രീ.ഗോവിന്ദപിള്ളയാൽ സ്ഥാപിതമായി 1938 ൽ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഹരിജനങ്ങൾക്കായി തുറന്നുകൊടുത്ത തൃക്കണ്ണമംഗൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് ആയുർവേദ പഠനം ലക്ഷ്യമിട്ടാണ് ഒരു സംസ്കൃത സ്കൂളായി ഇത് ആരംഭിച്ചത് അന്നത്തെ തിരുവനന്തപുരം ഡി.ഇ.ഒ.ആയിരുന്ന ശ്രീ. യേശുദാസൻസാർ സ്കൂൾ പരിശോധിച്ച് 3rd ഫോറം അനുവദിച്ചുശ്രീ. അയ്യപ്പൻ പിള്ള, ശ്രീ.പി.ജി.രാഘവൻപിള്ള, ശ്രീ. പപ്പു പിള്ള എന്നിവർ അധ്യാപകരായി 1938 ൽ 4th തുടങ്ങി ആലുവ നാരായണപിള്ള സാറാ യിരുന്നു അന്ന് ഹെഡ്മാസ്റ്റർ, ശ്രീ പി.ജനാർദ്ദനൻ പിള്ള ഹെഡ്മാസ്റ്ററായി. സേവനOഅനുഷ്ഠിച്ചുവരവെ പനമ്പള്ളി പദ്ധതി പ്രകാരം ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു. ഫോർത്ത് ഫോറം വന്നതോടെ ആ വിയോട്ടു വർഗ്ഗീസ് സാറിനെ ഹെഡ്മാസ്റ്ററാക്കി' 1952ൽ ശ്രീ.ഗോവിന്ദപിള്ള അവർകൾ മരണമടയുകയും അതിനു മുൻപു തന്നെ രജിസ്റ്റർ ചെയ്ത എട്ട് അംഗ കമ്മറ്റി ഭരണത്തിൽ നിലവിൽ വരുകയും ചെയ്തു കലാ സംസ്കാരിക, സാമൂഹിക ഔദ്യോഗിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആയിരക്കണക്കിന് പ്രതിഭകളെ ഈ സ്ഥാപനത്തിന് വാർത്തെടുക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം റവന്യൂ ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ ഇടയ്ക്കോട് D. A. M. U. P. S സ്ക്കൂളും ഈ മാനേജ്മെന്റിന്റെ തന്നെ സ്ഥാപനമാണ്

[[എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/ചരിത്രം|കൂടുതൽ വായിക്കുക]]

[[പ്രമാണം:20160220 121816.jpg|ലഘുചിത്രം|smc|കണ്ണി=Special:FilePath/20160220_121816.jpg]]

353

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1227636" എന്ന താളിൽനിന്ന് ശേഖരിച്ചത്