Jump to content
സഹായം

"കുറുമ്പനാടം എച്ച് എഫ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ  പുളിയാംക്കുന്ന് സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി എൽ പി സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  

== ചരിത്രം ==
== ചരിത്രം ==
              മാടപ്പള്ളി പഞ്ചായത്തിൽ  പുളിയംകുന്നിൽ 1930ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാർത്തോമാ ദാസ സംഘത്തിൻഡ് നേതൃത്വത്തിൽ സ്കൂൾ തുടങ്ങാൻ കാരണഭൂതൻ ബഹുമാനപ്പെട്ട തോട്ടശ്ശേരിൽ അച്ഛനാണ്.ഈ സ്കൂൾ തുടങ്ങുവാൻ  വേണ്ടി സൗജന്യമായി സ്ഥലം നൽകിയത് നാഗപ്പറമ്പിൽ ജോസഫ് സർ ആണ് .സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ചീരഞ്ചിറ മാവേലിൽ തോമസ് സർ ആണ്.                
    മാടപ്പള്ളി പഞ്ചായത്തിൽ  പുളിയംകുന്നിൽ 1930ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാർത്തോമാ ദാസ സംഘത്തിൻഡ് നേതൃത്വത്തിൽ സ്കൂൾ തുടങ്ങാൻ കാരണഭൂതൻ ബഹുമാനപ്പെട്ട തോട്ടശ്ശേരിൽ അച്ഛനാണ്.ഈ സ്കൂൾ തുടങ്ങുവാൻ  വേണ്ടി സൗജന്യമായി സ്ഥലം നൽകിയത് നാഗപ്പറമ്പിൽ ജോസഫ് സർ ആണ് .1930 ൽ 1-ാംക്ലാസ് ആരംഭിച്ചു.സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ചീരഞ്ചിറ മാവേലിൽ തോമസ് സർ ആണ്.                                                                                                                                       1965 മുതൽ കോർപ്പറേറ്റ് മാനേജ്മെൻറ് നേതൃത്വം.ആദ്യകാലമാനേജ്മെന്റ്കുറുമ്പനാടംസെന്റ്.ആൻറണീസ്.1976 മുതൽ കുറുമ്പനാടം അസംപ്ഷൻ ഇടവകയുടെ നേതൃത്വത്തിൽ സ്കൂളിലെ പ്രവർത്തനങ്ങൾ.2005-ൽ പ്ലാറ്റിനം ജൂബിലി
ആഘോഷത്തിന്റെ ഭാഗമായി ജൂബിലി മെമ്മോറിയൽ ബിൽഡിംഗ് നിർമ്മിച്ചു.                                                                2006 ൽ കമ്പ്യൂട്ടർലാബ്ഉദ്ഘാടനംചെയ്തു.9/1/2009 പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കർമ്മം നടന്നു.2009-ൽ പ്രീ പ്രൈമറിയ്ക്ക് ഗവൺമെന്റ് അംഗീകാരം ലഭിച്ചു.             
               അഭിവന്ദ്യ മാർ. ജോസഫ് പൗവത്തിൽ തിരുമേനി ഉൾപ്പടെ നിരവധി പ്രശസ്തരും പ്രഗത്ഭരുമായ  വെക്തികൾക് ഈ കലാലയം ജന്മം നൽകിയിട്ടുണ്ട്.
               അഭിവന്ദ്യ മാർ. ജോസഫ് പൗവത്തിൽ തിരുമേനി ഉൾപ്പടെ നിരവധി പ്രശസ്തരും പ്രഗത്ഭരുമായ  വെക്തികൾക് ഈ കലാലയം ജന്മം നൽകിയിട്ടുണ്ട്.
             അറിവിനും അവബോധത്തിനും സ്വഭാവരൂപീകരണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് വിഷയാധിഷ്ഠിതമായി മൂല്യബോധം ഊട്ടിയുറപ്പിക്കുവാൻ സഹായിക്കുന്ന പഠന പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനമാണിത്. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വികസിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങൾ ഇവിടെ നൽകി വരുന്നു.

233

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225077" എന്ന താളിൽനിന്ന് ശേഖരിച്ചത്