Jump to content
സഹായം

"യു.എൻ എച്ച്. എസ്. പുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 43: വരി 43:

== ചരിത്രം ==
== ചരിത്രം ==
കാസറഗോഡ്  ജില്ലയിൽ  പുല്ലൂർ  - പെരിയ പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന  പുല്ലൂർ  ഉദയനഗർ ഹൈസ്കൂൾ  അരനൂറ്റാണ്ടായി  ഒരു നാടിന്റെ  സമഗ്ര പുരോഗതിയുടെ  ഹൃദയ സ്പന്ദനമായി  നിലകൊള്ളുന്ന  വിദ്യാലയമാണ്. 1953  ൽ അഡ്വ. പി കൃഷ്ണൻ  പ്രസിഡന്റായും  ശ്രീ.വസന്തഷേണായി  മാസ്റ്റർ  വൈസ് പ്രസിഡന്റായും  പുല്ലൂർ  എഡ്യുക്കേഷണൽ  ആന്റ്  കൾച്ചറൽ സെന്റർ  എന്ന  സൊസൈറ്റി  രൂപീകരിച്ചു. അഡ്വ. പി കൃഷ്ണൻ  നായർക്കുശേഷം  ശ്രീ. വി.രാഘവൻ നായർ  പുതിയ  മാനേജരായി. 1962 ൽ ശ്രീ. വിഷ്ണു  വാഴുന്നവർ മാനേജരായി 8,9 ക്ലാസ്സുകൾ  ആരംഭിച്ചുകൊണ്ട്  ഹൈസ്കൂളിന്റെ  ആദ്യ ബാച്ച്  തുടങ്ങി. ശ്രീ.വസന്തഷേണായി  മാസ്റ്റർ  ആയിരുന്നു  ആദ്യ പ്രധാനധ്യാപകൻ .  1964 ൽ  പുല്ലൂർ  പ്രദേശത്തെ  ആദ്യ  പത്താം തരം  ബാച്ച്  ഉദയനഗറിൽ  നിന്നും  പുറത്തിറങ്ങി.  1985  ൽ  ശ്രീ. വിഷ്ണു വാഴുന്നവർ  സ്ഥാപനം  കോഴിക്കോട്  രൂപതയ്ക്ക്  കൈമാറി.  
കാസറഗോഡ്  ജില്ലയിൽ  പുല്ലൂർ  - പെരിയ പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന  പുല്ലൂർ  ഉദയനഗർ ഹൈസ്കൂൾ  അരനൂറ്റാണ്ടായി  ഒരു നാടിന്റെ  സമഗ്ര പുരോഗതിയുടെ  ഹൃദയ സ്പന്ദനമായി  നിലകൊള്ളുന്ന  വിദ്യാലയമാണ്. 1953  ൽ അഡ്വ. പി കൃഷ്ണൻ  പ്രസിഡന്റായും  ശ്രീ.വസന്തഷേണായി  മാസ്റ്റർ  വൈസ് പ്രസിഡന്റായും  പുല്ലൂർ  എഡ്യുക്കേഷണൽ  ആന്റ്  കൾച്ചറൽ സെന്റർ  എന്ന  സൊസൈറ്റി  രൂപീകരിച്ചു. അഡ്വ. പി കൃഷ്ണൻ  നായർക്കുശേഷം  ശ്രീ. വി.രാഘവൻ നായർ  പുതിയ  മാനേജരായി. 1962 ൽ ശ്രീ. വിഷ്ണു  വാഴുന്നവർ മാനേജരായി 8,9 ക്ലാസ്സുകൾ  ആരംഭിച്ചുകൊണ്ട്  ഹൈസ്കൂളിന്റെ  ആദ്യ ബാച്ച്  തുടങ്ങി.  
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക‍]]
ശ്രീ.വസന്തഷേണായി  മാസ്റ്റർ  ആയിരുന്നു  ആദ്യ പ്രധാനധ്യാപകൻ .  1964 ൽ  പുല്ലൂർ  പ്രദേശത്തെ  ആദ്യ  പത്താം തരം  ബാച്ച്  ഉദയനഗറിൽ  നിന്നും  പുറത്തിറങ്ങി.  1985  ൽ  ശ്രീ. വിഷ്ണു വാഴുന്നവർ  സ്ഥാപനം  കോഴിക്കോട്  രൂപതയ്ക്ക്  കൈമാറി.  
പിന്നീട്  രൂപത വിഭജിക്കപ്പെട്ടപ്പോൾ സ്കൂൾ ഇന്നത്തെ  മാനേജ്മെന്റായ  കണ്ണൂർ  രൂപതയുടെ  കൈയിൽ  വന്നു. ഒരു നാടിന്റെ  വികസന പാതയിലെ  ചരിത്രരേഖയായിത്തീർന്ന സ്ഥാപനം പാവപ്പെട്ടവരുടേയും  സാധാരണക്കാരുടെയും കുട്ടികൾക്കായി  ഇന്നും  നിലകൊള്ളുന്നു.  കുറേ വർഷങ്ങളായി  SSLC  പരീക്ഷയിൽ  100 %  വിജയമാണ്  സ്കൂളിന്  ലഭിച്ചു കൊണ്ടിരിക്കുന്നത് .  2015 – 16  അധ്യയനവർഷത്തിലെ  SSLC പരീക്ഷയിൽ  ഗ്രേഡിംഗ്  അടിസിഥാനത്തിൽ  ബേക്കൽ  സബ് ജില്ലയിൽ  ഒന്നാം  സ്ഥാനവും കാസറഗോഡ്  റവന്യു ജില്ലയിൽ  13 - ാം  സ്ഥാനവും  കൈവരിച്ചത്  ശ്രദ്ധേയമായ  നേട്ടമാണ്.

76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1224869" എന്ന താളിൽനിന്ന് ശേഖരിച്ചത്