"എ യു പി എസ് ദ്വാരക/ ക്ലബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('ബുൾ ബുൾ യൂണിറ്റ്, സ്കൗട്ട് & ഗൈഡ്സ് ജൂനിയർ റെഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
ബുൾ ബുൾ യൂണിറ്റ്, സ്കൗട്ട് & ഗൈഡ്സ് ജൂനിയർ റെഡ്ക്രോസ് , നല്ലപാഠം യൂണിറ്റ് , DCL ക്ലബ് , ലഹരി വിമുക്ത ക്ലബ്ബ്, വായനാ ക്ലബ്, വിവിധ ഭാഷാ ക്ലബുകൾ , വിദ്യാരംഗം തുടങ്ങി 15 ഓളം ക്ലബ്ബുകൾ വിദ്യാലയത്തിന്റെ ജീവനാഡികളായ് പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ , ദേശീയ ദിനാചരണങ്ങൾ എന്നിവ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കുകയും ദിനാചരണ സന്ദേശങ്ങൾ കുട്ടികളിലെത്തിക്കുകയും ചെയ്യുന്നു. വിവിധ മത്സരങ്ങൾ , ചിത്രപ്രദർശനം, ചാർട്ട് പ്രദർശനം എന്നിവ ക്ലബിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നു. സന്ദേശങ്ങളും ചിത്രങ്ങളും അതാത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളുടെ പൊതു വിക്ഞാനം വർധിപ്പിക്കുന്നതിനായി വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ മാസവും പത്ര വാർത്തയെ അടിസ്ഥാനപ്പെടുത്തി ക്വിസ് മത്സരവും നടത്തി വരുന്നു. കൂടുതൽ പോയിന്റ് നേടിയവരെ ഉൾപ്പെടുത്തി മാർച്ച് മാസത്തിൽ മെഗാ ക്വിസ് നടത്താനും തീരുമാനിച്ചട്ടുണ്ട്. ഈ വർഷം ഓണം , ക്രിസ്തുമസ്, ശിശുദിനം, അധ്യാപക ദിനം എന്നിവ PTA യുടെ സഹകരണത്തോടെ വിപുലമായി ആഘോഷിച്ചു. ഓണാഘോഷം പത്തില്‍കുന്ന് കോളനിക്കാരോടൊപ്പം ആഘോഷിച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. ഈ വർഷം കുട്ടികളുടെ പ്രധാനമന്ത്രിയായി  മാസ്റ്റർ നിർമൽ മാത്യുവും,  സ്പീക്കർ ആയി മാസ്റ്റർ ക്രിസ്ബിൻ തോമസും തെരഞ്ഞെടുക്കപ്പെട്ടു. സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബാൻറ്സെറ്റ് ട്രൂപ്പ് എല്ലാ ആഘോഷങ്ങൾക്കും മാറ്റ് കൂട്ടുന്നു.
ബുൾ ബുൾ യൂണിറ്റ്, സ്കൗട്ട് & ഗൈഡ്സ് ജൂനിയർ റെഡ്ക്രോസ് , നല്ലപാഠം യൂണിറ്റ് ,, ലഹരി വിമുക്ത ക്ലബ്ബ്, വായനാ ക്ലബ്, വിവിധ ഭാഷാ ക്ലബുകൾ , വിദ്യാരംഗം തുടങ്ങി 15 ഓളം ക്ലബ്ബുകൾ വിദ്യാലയത്തിന്റെ ജീവനാഡികളായ് പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ , ദേശീയ ദിനാചരണങ്ങൾ എന്നിവ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കുകയും ദിനാചരണ സന്ദേശങ്ങൾ കുട്ടികളിലെത്തിക്കുകയും ചെയ്യുന്നു. വിവിധ മത്സരങ്ങൾ , ചിത്രപ്രദർശനം, ചാർട്ട് പ്രദർശനം എന്നിവ ക്ലബിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നു. സന്ദേശങ്ങളും ചിത്രങ്ങളും അതാത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളുടെ പൊതു വിജ്ഞാനം  വർധിപ്പിക്കുന്നതിനായി വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ മാസവും പത്ര വാർത്തയെ അടിസ്ഥാനപ്പെടുത്തി ക്വിസ് മത്സരവും നടത്തി വരുന്നു. കൂടുതൽ പോയിന്റ് നേടിയവരെ ഉൾപ്പെടുത്തി മാർച്ച് മാസത്തിൽ മെഗാ ക്വിസ് നടത്തുകയും വാർഷികത്തിന് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു. സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബാൻറ്സെറ്റ് ട്രൂപ്പ് എല്ലാ ആഘോഷങ്ങൾക്കും മാറ്റ് കൂട്ടുന്നു.
294

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1223880" എന്ന താളിൽനിന്ന് ശേഖരിച്ചത്