Jump to content
സഹായം

"എസ്.ജി.എച്ച്.എസ് മുക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:

== ചരിത്രം ==
== ചരിത്രം ==
മക്കുളത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് മുബുതന്നേ  ഇവിടെ ഒരു കളരി പള്ളിക്കൂടം സ്ഥാപിച്ച് അറിവിന്റെ  ആദ്യ തിരിനാളം കൊളുത്തിയ വന്ദ്യ ഗുരുനാഥന്‍ കൈപ്പന്‍ പ്ളാക്കല്‍ മാണിയാശാനും എല്‍. പി സ്ക്കൂളിലെ ആദ്യകാല അധ്യാപകരായിരുന്ന ചീരംകുന്നേല്‍ അന്തോണിസാറും, പാറക്കല്‍ കുര്യയന്‍ സാറും
മക്കുളത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് മുബുതന്നേ  ഇവിടെ ഒരു കളരി പള്ളിക്കൂടം സ്ഥാപിച്ച് അറിവിന്റെ  ആദ്യ തിരിനാളം കൊളുത്തിയ വന്ദ്യ ഗുരുനാഥന്‍ കൈപ്പന്‍ പ്ളാക്കല്‍ മാണിയാശാനും എല്‍. പി സ്ക്കൂളിലെ ആദ്യകാല അധ്യാപകരായിരുന്ന ചീരംകുന്നേല്‍ അന്തോണിസാറും, പാറക്കല്‍ കുര്യയന്‍ സാറും  ആയിരുന്നു.
  ആയിരുന്നു.
1966-ല്‍ ഇന്നത്തെ എച്ച്.എസ്സ്  ആരംഭിച്ചു . പ്രസ്തുത സ്ക്കൂള്‍കെട്ടിടം പണികഴിപ്പിച്ചത് റവ.ഫാ. സിറിയക്ക് കുളങ്ങോട്ടിലാണ്. കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മനേജ്മെന്റിന്റെ  കീഴിലുള്ള ഈ സ്ക്കൂളില്‍ 135  കുട്ടികള്‍ പഠിക്കുന്നു

14 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ സ്ക്കൂള്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നു
14 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ സ്ക്കൂള്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നു
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12237" എന്ന താളിൽനിന്ന് ശേഖരിച്ചത്