Jump to content
സഹായം

"എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
6 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂളിന്ഒരു നാലുനിലകെട്ടിടവും മറ്റ് നാലുകെട്ടിടവും ഉണ്ട്.
എഴുകോൺ പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണ് AEPM H.S.S .  6 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂളിന്  നാലുനില കെട്ടിടവും മറ്റ് നാലു കെട്ടിടവും ഉണ്ട്.
ഹൈസ്ക്കൂളിനും,ഹയർസെക്ക‍‍ഡറിക്കും പ്രത്യേക സയൻസ് ,കമ്പ്യൂട്ടർ ലാബുകളും, ലൈബ്രറികളും ഉണ്ട്.കൂടാതെ വിശാലമായ ഒരു സുവർണ്ണജൂബിലി ആ‍ഡിറ്റോറിയവും, വിശാലമായ ഒരു മൈതാനവും ഈ സ്ക്കുളിന് സ്വന്തമാണ്.വിദൂര മേഖലകളിൽനിന്ന് വിദ്യാർഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ വന്നു പോകുന്നതിനായി 4 സ്കൂൾ ബസുകകളും ,വിദ്യാർഥികളുടെ പഠനം ആസ്വാദ്യകരമാക്കാൻ ആറോളം സ്മാർട്ട് ക്ലാസ് റൂമുകളും, ഉച്ചഭക്ഷണ സൗകര്യത്തിനായി വളരെ മികച്ച ഒരു പാചകപ്പുരയും  സ്കൂളിന്  ഉണ്ട്.കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സിസിടിവി സ്കൂൾ ക്യാമ്പസിൽ  സ്ഥാപിച്ചിട്ടുണ്ട്.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനഫലമായി വിശാലമായ ഒരു പച്ചക്കറി തോട്ടവും സ്കൂൾ ക്യാമ്പസിൽ സ്ഥാപിച്ചിട്ടുണ്ട്.
ഹൈസ്ക്കൂളിനും,ഹയർസെക്ക‍‍ഡറിക്കും പ്രത്യേക സയൻസ് ,കമ്പ്യൂട്ടർ ലാബുകളും, ലൈബ്രറികളും ഉണ്ട്.കൂടാതെ വിശാലമായ ഒരു സുവർണ്ണജൂബിലി ആ‍ഡിറ്റോറിയവും, വിശാലമായ ഒരു മൈതാനവും ഈ സ്ക്കുളിന് സ്വന്തമാണ്.വിദൂര മേഖലകളിൽനിന്ന് വിദ്യാർഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ വന്നു പോകുന്നതിനായി 4 സ്കൂൾ ബസുകകളും ,വിദ്യാർഥികളുടെ പഠനം ആസ്വാദ്യകരമാക്കാൻ ആറോളം സ്മാർട്ട് ക്ലാസ് റൂമുകളും, ഉച്ചഭക്ഷണ സൗകര്യത്തിനായി വളരെ മികച്ച ഒരു പാചകപ്പുരയും  സ്കൂളിന്  ഉണ്ട്.കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സി.സി.ടി.വി സ്കൂൾ ക്യാമ്പസിൽ  സ്ഥാപിച്ചിട്ടുണ്ട്.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനഫലമായി വിശാലമായ ഒരു പച്ചക്കറി തോട്ടവും സ്കൂൾ ക്യാമ്പസിൽ സ്ഥാപിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1222182" എന്ന താളിൽനിന്ന് ശേഖരിച്ചത്