Jump to content

"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:

{{Infobox School|
 
സ്ഥലപ്പേര്= മലയാലപ്പുഴ|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂൾ കോഡ്=38061|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1966|
സ്കൂൾ വിലാസം=മലയാലപ്പുഴ താഴം പി.ഒ., മലയാലപ്പുഴ, പത്തനംതിട്ട|
പിൻ കോഡ്=689666|
സ്കൂൾ ഫോൺ=0468 2300243|
സ്കൂൾ ഇമെയിൽ=school.jmphs6@gmail.com|
സ്കൂൾ വെബ് സൈറ്റ്= http://jmphssmalayalapuzha.org.in|
ഉപ ജില്ല=പത്തനംതിട്ട|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണലഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം= 43|
പെൺകുട്ടികളുടെ എണ്ണം= 32|
വിദ്യാർത്ഥികളുടെ എണ്ണം=75|
അദ്ധ്യാപകരുടെ എണ്ണം=6|
പ്രിൻസിപ്പൽ= ഡാർലി പോൾ|
പ്രധാന അദ്ധ്യാപകൻ=ഡാർലി പോൾ|
പി.ടി.ഏ. പ്രസിഡണ്ട്= എം.ജി.സുരേഷ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=6|
സ്കൂൾ ചിത്രം=38061.jpg|thumb|J.M.P.H.S.S MALAYALAPUZHA‎
സ്കൂൾ ചിത്രം=38061.jpg|thumb|J.M.P.H.S.S MALAYALAPUZHA‎
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
}}
}}
മലയാലപ്പുഴ ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കി. മീ. അകലെ ഇലക്കുളം എന്ന പ്രദേശത്താണ് ഈ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ പ്രദേശത്ത് ഈ ഒരു  ഹൈസ്കൂൾ മാത്രമാണ് ഉള്ളത്. പ്രശസ്തരായ രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, വക്കീലന്മാർ, ന്യായാധിപന്മാർ, അധ്യാപകർ, ബിസിനസുകാർ തുടങ്ങിയ ധാരാളം മഹനീയ വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.

== ചരിത്രം ==
===''' ചരിത്രം''' ===
'''ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ'''
'''ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ'''

വരി 190: വരി 159:
സമൂഹത്തിന്റെ ശക്തമായ ഇടപെടലിലൂടെ പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനം ശക്തമാക്കുകയും മാതൃഭാഷയിലൂടെ അറിവു നേടുന്നതു കൊണ്ടുള്ള നേട്ടം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെറിയ ക്ലാസ്സു മുതൽ ഇംഗ്ലീഷ് ഭാഷ ശരിയായി പഠിപ്പിക്കുകയും വാഹനസൗകര്യം ഏർപ്പെടുത്തുകയും ചെയ്താൽ ഈ ഹൈസ്കൂൾ ഉൾപ്പെടെ ഈ പഞ്ചായത്തിലുള്ള എല്ലാ പൊതുവിദ്യാലയങ്ങളും രക്ഷപ്പെടും.  

== [[മലയാലപ്പുഴ - ചരിത്രം]] ==
[[മലയാലപ്പുഴ - ചരിത്രം]]  
'''പ്രാദേശിക ചരിത്രം'''
'''പ്രാദേശിക ചരിത്രം'''

വരി 263: വരി 232:
സഹ്യസാനുവിൽ പച്ചപുതച്ച് കുളിരണിഞ്ഞ് പുതുപൂക്കളുടുത്ത് ലാസ്യനടനം ചെയ്ത് വർഷമേഘങ്ങളുടെ അകമ്പടിയിൽ താണ്ഡവമാടി വേനലിന്റെ മാമ്പൂമണമെറിഞ്ഞ് മഞ്ഞായി മഴയായി വെയിലായി ഈ നാട് ഓരോ മനസ്സിലും നിറഞ്ഞു നില്ക്കുകയാണ്. പ്രകൃതിയുടെ സർവസൗന്ദര്യവും ഒന്നിച്ചിണങ്ങി നില്ക്കുന്ന ഒരു സുന്ദരനാട്.   

== ഭൗതികസൗകര്യങ്ങൾ ==
===''' ഭൗതികസൗകര്യങ്ങൾ'''===
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് പ്രത്യേകംകമ്പ്യൂട്ടർ ലാബുണ്ട്. 11 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് പ്രത്യേകംകമ്പ്യൂട്ടർ ലാബുണ്ട്. 11 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
==ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം==
ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം
[[മലയാലപ്പുഴ ജെ.എം.പി.ഹൈസ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]] 12-10-2020 ന് സർക്കാർ നിർദ്ദേശപ്രകാരം നടത്തി.
[[മലയാലപ്പുഴ ജെ.എം.പി.ഹൈസ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]] 12-10-2020 ന് സർക്കാർ നിർദ്ദേശപ്രകാരം നടത്തി.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
===''' പാഠ്യേതര പ്രവർത്തനങ്ങൾ''' ===
*  ജൂനിയർ റെഡ്ക്രോസ്
*  ജൂനിയർ റെഡ്ക്രോസ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 277: വരി 246:
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മാനേജ്മെന്റ് ==
മാനേജ്മെന്റ്  
2010 വരെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.  

===''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''===
മലയാലപ്പുഴ ഗോപാലകൃഷ്ണൻ (രാഷ്ട്രീയ നേതാവ്)
ഡോ. വി.പി.മഹാദേവൻ പിള്ള (കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ)
കലാമണ്ഡലം നിഖിൽ (പ്രശസ്ത തുള്ളൽ കലാകാരൻ)

== മുൻ സാരഥികൾ ==
==='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' ===
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
വരി 333: വരി 308:
‌‌|}
‌‌|}
|}
|}
=='''ദിനാചരണങ്ങൾ'''==
==='''ദിനാചരണങ്ങൾ'''===
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
'''02. റിപ്പബ്ലിക് ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
വരി 519: വരി 494:
31- മധ്യവേനലവധി ആരംഭം
31- മധ്യവേനലവധി ആരംഭം

==അദ്ധ്യാപകർ==
==='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ'''===

# ഡാർലി പോൾ  -  പ്രഥമാദ്ധ്യാപിക
# ഡാർലി പോൾ  -  പ്രഥമാദ്ധ്യാപിക
വരി 528: വരി 503:
# അബ്ദുൾ ഗഫൂർ. ഒ  -  ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ   
# അബ്ദുൾ ഗഫൂർ. ഒ  -  ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ   

=='''ക്ലബ്ബുകൾ'''==
==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''===
'''* വിദ്യാരംഗം'''
'''* വിദ്യാരംഗം'''

വരി 543: വരി 518:
'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''

==സ്കൂൾ ഫോട്ടോകൾ==
==='''സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ'''===

==<big>'''വഴികാട്ടി'''</big>==
==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''===
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 559: വരി 534:
|}
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മലയാലപ്പുഴ ഗോപാലകൃഷ്ണൻ (രാഷ്ട്രീയ നേതാവ്)
ഡോ. വി.പി.മഹാദേവൻ പിള്ള (കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ)
കലാമണ്ഡലം നിഖിൽ (പ്രശസ്ത തുള്ളൽ കലാകാരൻ)

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* മലയാലപ്പുഴ അമ്പലം ജംഗ്ഷനിൽ നിന്നും 400 മീ. അകലെ കാഞ്ഞിരപ്പാറയിൽ നിന്നും വലത്തോട്ട് 1 കി. മീ ദൂരെ ഇലക്കുളത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
|}
|}
|}
|}
{{#multimaps:9.2884999,76.8203477|zoom=15}}
{{#multimaps:9.2884999,76.8203477|zoom=15}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1222069" എന്ന താളിൽനിന്ന് ശേഖരിച്ചത്