Jump to content
സഹായം

"ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

EDITING
(adding)
(EDITING)
വരി 1: വരി 1:
ഒന്നാം തരാം മുതൽ പന്ത്രണ്ടാം തരാം വരെ മികച്ച ക്ലാസ് മുറികളിൽ ആണ് പഠനം നടക്കുന്നത്. കൈറ്റ് കേരളയിൽ  നിന്നും ലഭ്യമായ ഹൈടെക് അനുബന്ധ [[ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/ഭൗതികസൗകര്യങ്ങൾ/ഹൈടെക് അനുബന്ധ ഉപകരണങ്ങൾ|ഉപകരണങ്ങൾ]] വളരെ നല്ല രീതിയിൽ ക്ലാസ് റൂം ബോധനത്തിനു പ്രയോജനപ്രദമാണ്.
ഒന്നാം തരാം മുതൽ പന്ത്രണ്ടാം തരാം വരെ മികച്ച ക്ലാസ് മുറികളിൽ ആണ് പഠനം നടക്കുന്നത്. കൈറ്റ് കേരളയിൽ  നിന്നും ലഭ്യമായ ഹൈടെക് അനുബന്ധ [[ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/ഭൗതികസൗകര്യങ്ങൾ/ഹൈടെക് അനുബന്ധ ഉപകരണങ്ങൾ|ഉപകരണങ്ങൾ]] വളരെ നല്ല രീതിയിൽ ക്ലാസ് റൂം ബോധനത്തിനു പ്രയോജനപ്രദമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുള്ള സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പ്രിസിപ്പലിന്റെയും  പ്രധാന അധ്യാപികയുടെയും
 
നേതൃത്വത്തിൽ മറ്റു അധ്യാപകരുടെയും  ലാബ് ഓഫീസ് ജീവനക്കാരുടെയും, ആരോഗ്യ-കൗൺസിലിങ്- കായിക-പ്രവർത്തി പരിചയ  കൂട്ടായ്മയിലൂടെയും  , പി ടി എ - മറ്റു വിദ്യാലയവികസന സമിതികൾ ഇവയുടെയെല്ലാം സ്തുത്യർഹമായ സേവനം പ്രത്യേകം പരാമർശിക്കേണ്ടതാണ്.
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1221856" എന്ന താളിൽനിന്ന് ശേഖരിച്ചത്