PTA PRESIDENT
Rojijoseph (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ് തിരുത്തൽ) |
(PTA PRESIDENT) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=MADHUR | |സ്ഥലപ്പേര്=MADHUR | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=VINODKUMAR.B | |പ്രധാന അദ്ധ്യാപകൻ=VINODKUMAR.B | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Narendra.k.p | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ANITHA | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=IMG-20220121-WA0003.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 60: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
മധുർ ഗ്രാമത്തിൻറ്റെ പരിധിയിൽപ്പെടുന്ന കേരളത്തിലെ പ്രസിദ്ധമായ മധുർ ശ്രീ സിദ്ധിവിനായക ക്ഷേത്രം സമീപത്തു | മധുർ ഗ്രാമത്തിൻറ്റെ പരിധിയിൽപ്പെടുന്ന കേരളത്തിലെ പ്രസിദ്ധമായ മധുർ ശ്രീ സിദ്ധിവിനായക ക്ഷേത്രം സമീപത്തു നവംബർ മാസത്തിൽ ഈ സ്കൂൾ നിലവിൽ വന്നു .ഈ പ്രദേശത്തെ പ്രസിദ്ധ തന്ത്രി കുടുംബമായ ഉളിയത്തായ ആസ്ര തറവാട്ടിലെ പരേതനായ ശ്രീ വിഷ്ണു ആസ്രയും അദ്ദേഹത്തിന്റെ വിശ്വസ്ത കാര്യസ്ഥനായ ശ്രീ വിഷ്ണു അത്തവരെയും ,ശ്രീ ഭാട്ട്യ,എന്നവരുടെയും പ | ||
രിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം നിലവിൽ വന്നത് . | രിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം നിലവിൽ വന്നത് . | ||
സ്കൂളിൻറ്റെ ആദ്യകാലങ്ങളിൽ എല്ലാ ക്ളാസ്സുകളും മധൂരിലെ ശ്രീ സിദ്ധി വിനായക ക്ഷേത്ര ഗോപുരത്തിൽ തന്നെയാണ് നടന്നിരുന്നത് ,അതുകൊണ്ടു ഈ വിദ്യാലയം മധൂർ സ്കൂൾ എന്ന് മാത്രം അറിയപ്പെട്ടിരുന്നു .വിദ്യാധനം സർവ്വ ധനാൽ പ്രധാനം എന്ന തത്വമനുസരിച്ചു ഉളിയ തറവാട്ടിലെ അംഗങ്ങൾ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവന ചെറുതല്ല .ഇന്നത്തെ പോലെ അന്ന് ഉണ്ടായിരുന്നില്ല . ഈ പോരായ്മകൾ പരിഹരിക്കുന്നതിനായി സ്വന്തം തറവാടിൻറെ തെക്കു വശത്തു തുടങ്ങിയ സ്കൂളാണ് ഇന്ന് മധൂർ ഗവണ്മെന്റ് ജൂനിയർ ബേസിക് സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം . | സ്കൂളിൻറ്റെ ആദ്യകാലങ്ങളിൽ എല്ലാ ക്ളാസ്സുകളും മധൂരിലെ ശ്രീ സിദ്ധി വിനായക ക്ഷേത്ര ഗോപുരത്തിൽ തന്നെയാണ് നടന്നിരുന്നത് ,അതുകൊണ്ടു ഈ വിദ്യാലയം മധൂർ സ്കൂൾ എന്ന് മാത്രം അറിയപ്പെട്ടിരുന്നു .വിദ്യാധനം സർവ്വ ധനാൽ പ്രധാനം എന്ന തത്വമനുസരിച്ചു ഉളിയ തറവാട്ടിലെ അംഗങ്ങൾ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവന ചെറുതല്ല .ഇന്നത്തെ പോലെ അന്ന് ഉണ്ടായിരുന്നില്ല . ഈ പോരായ്മകൾ പരിഹരിക്കുന്നതിനായി സ്വന്തം തറവാടിൻറെ തെക്കു വശത്തു തുടങ്ങിയ സ്കൂളാണ് ഇന്ന് മധൂർ ഗവണ്മെന്റ് ജൂനിയർ ബേസിക് സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം . | ||
== ഭൗതികസൗകര്യങ്ങൾ == | |||
മധൂർ ഗ്രാമത്തിൽ സർവ്വേ നമ്പർ 107 സെൻറ് സ്ഥലമാണ് .ഇതിൽ 5 ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു ഹാളും മൂന്ന് ഓരോ ക്ലാസും പ്രവർത്തിക്കുന്ന മൂന്ന് കെട്ടിടങ്ങളും ഒരു കമ്പ്യൂട്ടർ ലാബും ഉച്ച ഭക്ഷണം പാചകം ചെയ്യുന്ന അടുക്കള ,ഡൈനിങ്ഹാൾ ,എന്നിവ ഉണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
വിദ്യാരംഗം കലാസാഹിത്യവേദി ,പ്രവൃത്തി പരിചയ ക്ലബ് ,ഹരിത ക്ലബ് ,ശുചിത്വ സേന ,ബുള്ളറ്റിങ് ബോർഡ് ,ക്ലാസ് ക്വിസ്സുകൾ ,വിവിധ ദിനാചരണങ്ങൾ ,അമ്മമാർക്കൊരു ദിനം ,വാർഷികാഘോഷം തുടങ്ങിയ വിവിധ പരിപാടികൾ . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ ==വിദ്യാരംഗം കലാസാഹിത്യവേദി ,പ്രവൃത്തി പരിചയ ക്ലബ് ,ഹരിത ക്ലബ് ,ശുചിത്വ സേന ,ബുള്ളറ്റിങ് ബോർഡ് ,ക്ലാസ് ക്വിസ്സുകൾ ,വിവിധ ദിനാചരണങ്ങൾ ,അമ്മമാർക്കൊരു ദിനം ,വാർഷികാഘോഷം തുടങ്ങിയ വിവിധ പരിപാടികൾ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള പൊതുവിദ്യഭ്യാസ വകുപ്പും ,മധൂർ ഗ്രാമ പഞ്ചായത്തിലെ 7 വിദ്യാലയങ്ങളും 2 ,യു .പി .സ്കൂളുകളും ,2 ഹൈ സ്കൂളുകളും ,3 എൽ .പി .സ്കൂളുകളും ഉൾപ്പെട്ടതാണ് ഈ വിദ്യാലയം . | കേരള പൊതുവിദ്യഭ്യാസ വകുപ്പും ,മധൂർ ഗ്രാമ പഞ്ചായത്തിലെ 7 വിദ്യാലയങ്ങളും 2 ,യു .പി .സ്കൂളുകളും ,2 ഹൈ സ്കൂളുകളും ,3 എൽ .പി .സ്കൂളുകളും ഉൾപ്പെട്ടതാണ് ഈ വിദ്യാലയം . | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:12.55348,75.00563|zoom=}} | |||