Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2018-19-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
ഹൈസ്കൂൾ തലത്തില് ഒൻപത് ക്ലാസ്മുറികൾ ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ

[[പ്രമാണം:HitechKarippoor.jpg|ലഘുചിത്രം|വലത്ത്|ഹൈടെക് പഠനം]]ഉഷാറാക്കുന്നുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം ഞങ്ങൾ കൊടുത്തുകഴിഞ്ഞു.പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നുവെന്നെഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.<br>

== '''മലയാളത്തിളക്കം''' ==
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള മലയാളത്തിളക്കം പരിപാടി നെടുമങ്ങാട് ബി ആർ സി യുടെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ചു.വാർഡ് കൗൺസിലർ സംഗീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.
<gallery>
42040MT1.jpg
42040MT2.jpg
</gallery>
== '''<big>സർഗോത്സവം...അവധിക്കാല ക്യാമ്പ്</big>''' ==

<br>നാടകം,ചിത്രരചന,നൃത്തം ,സംഗീതം
<br>നാടകം,ചിത്രരചന,നൃത്തം ,സംഗീതം
emailconfirmed
1,582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1220352" എന്ന താളിൽനിന്ന് ശേഖരിച്ചത്