Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
സ്കൂൾ വിദ്യാർഥികൾക്ക്‌ ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കുന്ന ‘വിദ്യാകിരണം' പദ്ധതി പ്രകാരമുള്ള ലാപ്‌ടോപുകൾ വിതരണം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ PTA പ്രസിഡന്റ് ശ്രീ PH അബ്ദുൾ റഷീദ് വിതരണോദ്ഘാടനം നിർവഹിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന SC വിഭാഗത്തിലുള്ള കുട്ടികൾക്കാണ് ലാപ്പ്‍ടോപ്പുകൾ വിതരണം ചെയ്തത്. മൂന്നുവർഷ വാറന്റിയുള്ള ലാപ്‍ടോപ്പിൽ കൈറ്റിന്റെ മുഴുവൻ സ്വതന്ത്ര സോഫ്‍റ്റ്‍‍വെയറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ ഉപയോഗത്തിനു ശേഷം തിരികെ നൽകുന്ന രീതിയിലാണ് കുട്ടികൾക്ക് ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തിട്ടുള്ളത്.

==അതിജീവനം==
==അതിജീവനം==
[[പ്രമാണം:23013Screenshot from 2022-01-09 03-24-50.png|thumb|width=400|[http://അതിജീവനം https://youtu.be/Xk0z8TBs8hM]]]
[[പ്രമാണം:23013Screenshot from 2022-01-09 03-24-50.png|thumb|width=400|അതിജീവനം]]
<p style="text-align:justify">
<p style="text-align:justify">
കൗമാര വിദ്യാഭ്യാസ പരിശീലന പരിപാടിയായ അതിജീവനത്തിന്റെ സ്കൂൾ തല ഉദ്ഘാടനം നടന്നു. ഓൺലൈൻ പഠനം വിദ്യാർഥികളിലുണ്ടാക്കിയ സാമൂഹിക, വൈകാരിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സമഗ്രശിക്ഷ കേരള ആവിഷ്‌കരിച്ച പദ്ധതിയാണ് അതിജീവനം. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് സ്ക്കൂളിലേക്ക് തിരികെയെത്തിയ കുട്ടികളെ സന്തോഷകരമായ സ്ക്കൂൾ അനുഭവങ്ങളിലേക്ക് നയിക്കാൻ  അധ്യാപകരെ പ്രാപ്തരാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ അദ്ധ്യാപകരായ നിലീന, ലിജി എന്നിവരാണ് ക്ലാസുകൾ എടുത്തത്. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യവും കായികക്ഷമതയും, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗ നിയന്ത്രണവും, ദിനചര്യയും ശീലങ്ങളും തിരിച്ചു കൊണ്ടുവരുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നു മുതൽ 10 വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു.

1,864

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1219395" എന്ന താളിൽനിന്ന് ശേഖരിച്ചത്