"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
06:11, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('==അഭിമാന മുഹൂർത്തം....== '''2015-16 വർഷത്തെ മികച്ച പരിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
==ജലരക്ഷാ പദ്ധതി 2015 == | ==ജലരക്ഷാ പദ്ധതി 2015 == | ||
'''ജലരക്ഷാ പദ്ധതി 2015 ന്റെ ഭാഗമായി ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ എസ്.പി.സി. കേഡറ്റുകൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. വെഞ്ഞാറമൂട് ആലിന്തറ ശ്രീ ശാസ്ത ക്ലബിന്റെ നീന്തൽക്കുളത്തിൽ വച്ചാണ് പരിശീലനം. ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയം ഓഫിസർ ശ്രീ.സുരേഷ്കുമാറിന്റെ അധ്യക്ഷതയിൽ നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അനിത മഹേശൻ നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്‌ട്രസ് ശ്രീമതി. എം.എസ്.ഗീതാപദ്മം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. എസ്.പി.സി. കേഡറ്റുകൾക്ക് നീന്തൽ പരിശീലനം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ സ്കൂളാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ.'' | '''ജലരക്ഷാ പദ്ധതി 2015 ന്റെ ഭാഗമായി ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ എസ്.പി.സി. കേഡറ്റുകൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. വെഞ്ഞാറമൂട് ആലിന്തറ ശ്രീ ശാസ്ത ക്ലബിന്റെ നീന്തൽക്കുളത്തിൽ വച്ചാണ് പരിശീലനം. ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയം ഓഫിസർ ശ്രീ.സുരേഷ്കുമാറിന്റെ അധ്യക്ഷതയിൽ നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അനിത മഹേശൻ നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്‌ട്രസ് ശ്രീമതി. എം.എസ്.ഗീതാപദ്മം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. എസ്.പി.സി. കേഡറ്റുകൾക്ക് നീന്തൽ പരിശീലനം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ സ്കൂളാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ.'' | ||
==കരാട്ടേ പരിശീലനം== | |||
'''ആറ്റിങ്ങൽ കരാട്ടേ ടീമിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് കരാട്ടേ പരിശീലനം... | |||
''' | |||
[[പ്രമാണം:42021 131000.jpg|thumb|ഞങ്ങളോട് ഇനി കളി വേണ്ട]] | |||
==സ്വയംരക്ഷാ പരിശീലനം== | |||
'''അവനവഞ്ചേരിയിലെ പെൺകുട്ടികളോട് ഇനി കളി വേണ്ട...കേരള പോലീസിന്റെ സ്ത്രീ സുരക്ഷാ പദ്ധതിയായ 'നിർഭയ'യുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന്റെ പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് പുറമേ എട്ടു മുതൽ പത്ത് വരെ ക്ലാസുകളിലെ മുഴുവൻ പെൺകുട്ടികളും പരിശീലനത്തിൽ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് നടന്ന ബോധവൽക്കരണ ക്ലാസിന് ബഹു. ഡി.വൈ.എസ്.പി. ശ്രീ.അശോകൻ, വനിതാ സെൽ ഇൻസ്പെക്ടർ ഒഫ് പോലീസ് ശ്രീമതി സിസിലി കുമാരി എന്നിവർ നേതൃത്വം നൽകി.''' | |||
[[പ്രമാണം:42021 555.jpg|thumb|നടുവിൽ| സ്വയംരക്ഷാ പരിശീലനം.]] | |||
[[പ്രമാണം:42021 554.jpg|thumb|നടുവിൽ |സ്വയംരക്ഷാ പരിശീലനം.]] | |||
[[പ്രമാണം:42021 553.jpg|thumb|നടുവിൽ| സ്വയംരക്ഷാ പരിശീലനം.]] | |||
== മഴവില്ല്- 2015== | == മഴവില്ല്- 2015== | ||
'''മലർവാടി ബാലമാസികയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴവില്ല്- 2015 സംസ്ഥാന തല ചിത്രരചനാ മൽസരത്തിൽ ഹൈസ്കൂൾ - യു പി തലങ്ങളിലായി വിജയിച്ച സായ് കൃഷണൻ, വൈഷ്ണവ് എം.ടി., ബിൽ ജോക്‌സിസ്, ജൂബിൻ എന്നിവർ സമ്മാനങ്ങളുമായി .'' | '''മലർവാടി ബാലമാസികയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴവില്ല്- 2015 സംസ്ഥാന തല ചിത്രരചനാ മൽസരത്തിൽ ഹൈസ്കൂൾ - യു പി തലങ്ങളിലായി വിജയിച്ച സായ് കൃഷണൻ, വൈഷ്ണവ് എം.ടി., ബിൽ ജോക്‌സിസ്, ജൂബിൻ എന്നിവർ സമ്മാനങ്ങളുമായി .'' |