Jump to content
സഹായം

"ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 118: വരി 118:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
=== കലാപഠനം ===
'''കലാപഠനം'''<br>
കുട്ടികളിലെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന്  വർഷങ്ങളായി ഇവിടെ വിദ്യാലയത്തിൽ  പ്രശസ്തനായ നൃത്താധ്യാപകനെ  വെച്ച് കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്.

=== കുട്ടികളിലെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന്  വർഷങ്ങളായി ഇവിടെ വിദ്യാലയത്തിൽ  പ്രശസ്തനായ നൃത്താധ്യാപകനെ  വെച്ച് കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്. ===
*കൂടാതെ സബ്ജില്ലാ തലങ്ങളിലും മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട് .
==ദിനാചരണപ്രവർത്തനങ്ങൾ ==
ദിനാചരണ പ്രവർത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് അസംബ്ലിയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. കൂടാതെ ക്ലാസ്സ് തലത്തിൽ ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ രചന ,കുറിപ്പ്, ചുമർചിത്രം ,ചിത്രരചന,ക്വിസ് പ്രോഗ്രാമുകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട്.
*ക്വിസ് പ്രോഗ്രാമുകൾ
*പൊതു വിജ്ഞാനംകുട്ടികളിൽ കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടി ക്വിസ് പ്രോഗ്രാമുകൾ സ്കൂളിൽസംഘടിപ്പിക്കാറുണ്ട്.
*sub ജില്ലാ തലത്തിലും സംഘടനാതലത്തിലും ഓരോ ക്ലബ്ബുകൾ നടത്തുന്ന ക്വിസ് പ്രോഗ്രാമുകളിൽ കുട്ടികളെ അതാത് സമയങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.

=== കൂടാതെ സബ്ജില്ലാ തലങ്ങളിലും മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട് .ദിനാചരണപ്രവർത്തനങ്ങൾ ===
==വിവിധ ക്ലബ്ബുകൾ==

=== ദിനാചരണ പ്രവർത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് അസംബ്ലിയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. കൂടാതെ ക്ലാസ്സ് തലത്തിൽ ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ രചന ,കുറിപ്പ്, ചുമർചിത്രം ,ചിത്രരചന,ക്വിസ് പ്രോഗ്രാമുകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ===
സയൻസ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
പ്രവർത്തിപരിചയം
ഗണിതശാസ്ത്ര ക്ലബ്
പരിസ്ഥിതി ക്ലബ്

=== ക്വിസ് പ്രോഗ്രാമുകൾ ===
==വിദ്യാരംഗം കലാ സാഹിത്യം==
 
===  പൊതു വിജ്ഞാനംകുട്ടികളിൽ കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടി ക്വിസ് പ്രോഗ്രാമുകൾ സ്കൂളിൽസംഘടിപ്പിക്കാറുണ്ട്. ===
 
=== sub ജില്ലാ തലത്തിലും സംഘടനാതലത്തിലും ഓരോ ക്ലബ്ബുകൾ ===
 
=== നടത്തുന്ന ക്വിസ് പ്രോഗ്രാമുകളിൽ കുട്ടികളെ അതാത് സമയങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. ===
 
=== വിവിധ ക്ലബ്ബുകൾ ===
 
=== സയൻസ് ക്ലബ് ===
 
===    ഇംഗ്ലീഷ് ക്ലബ് ===
 
=== വേദിപ്രവർത്തിപരിചയം ===
 
=== ഗണിതശാസ്ത്ര ക്ലബ് ===
 
=== പരിസ്ഥിതി ക്ലബ് ===
 
=== വിദ്യാരംഗം കലാ സാഹിത്യം ===
<gallery>
<gallery>
Anniversary66.JPG
Anniversary66.JPG
വരി 174: വരി 164:
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  

=== ചെല്ലമ്മ സാർ ===
*ചെല്ലമ്മ സാർ
*ദാമോദരൻ  സാർ
*ഷീല ടീച്ചർ
*നിർമല ടീച്ചർ
*രത്നമ്മ ടീച്ചർ
*ശ്യാമള ടീച്ചർ
*പ്രസന്ന ടീച്ചർ
*ഏലിയാമ്മ ടീച്ചർ
*ജെസി ടീച്ചർ
*ഡെയ്സി ടീച്ചർ

=== ദാമോദരൻ  സാർ ===
=== ഷീല ടീച്ചർ ===
=== നിർമല ടീച്ചർ ===
=== രത്നമ്മ ടീച്ചർ ===
=== ശ്യാമള ടീച്ചർ ===
=== പ്രസന്ന ടീച്ചർ ===
=== ഏലിയാമ്മ ടീച്ചർ ===
=== ജെസി ടീച്ചർ ===
=== ഡെയ്സി ടീച്ചർ ===
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ദീർഘചതുരാകൃതിയിലുള്ള 50 സെൻറ് വസ്തുവിൽ 4 ക്ലാസ് മുറികൾ ഉള്ള ഒരു പെർമെൻറ് കെട്ടിടവും ഓഫീസ് ഉൾപ്പെട്ട ഒരു കെട്ടിടവും നിലവിലുണ്ട് ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 25 ആൺകുട്ടിയുടെ 25 പെൺകുട്ടികളും അധ്യയനം നടത്തുന്നു. കൂടാതെ പ്രീപ്രൈമറി വിഭാഗത്തിൽ 37 കുട്ടികളും പഠിക്കുന്നുണ്ട് .സമൂഹത്തിൽ വിവിധ അവസ്ഥകളിൽ ഉള്ള ആളുകളുടെ മക്കൾ ഇവിടെ പ്രവേശനം നേടിയിട്ടുണ്ട് ഇടത്തരം വരുമാനക്കാരുടെ ഇതിനേക്കാൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ മക്കൾ ആണ് കൂടുതൽ ഉള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ എൽ.പി.എസ് എ ആയി 3 അധ്യാപകരും , ഒരു ഹെഡ്മിസ്ട്രസും , ഒരു പിടി സി എ മും സേവനമനുഷ്ഠിക്കുന്നു. സ്കൂളിൻറെ പുരോഗതി ലക്ഷ്യമാക്കി ആത്മാർത്ഥതയുടെ പ്രവർത്തിക്കുന്ന അധ്യാപകരും എല്ലാറ്റിനും പിന്തുണ നൽകുന്ന അംഗങ്ങളും സ്കൂളിന്റെ ശക്തി .ഒന്നാം ക്ലാസ് കൈകാര്യം ചെയ്യുന്ന ശ്രീമതി രശ്മി ടീച്ചർ ,രണ്ടാം ക്ലാസ്   കൈകാര്യം ചെയ്യുന്ന ശ്രീമതി സൈജ ടീച്ചർ ,മൂന്നാം ക്ലാസ് കൈകാര്യം ചെയ്യുന്ന ശ്രീ സന്തോഷ് സാർ ,നാലാം ക്ലാസ് കൈകാര്യം ചെയ്യുന്ന ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീകല ടീച്ചർ എല്ലാവരും സ്വന്തം പഞ്ചായത്തിലെ സ്ഥിരം താമസക്കാരും അർപ്പണ മനോഭാവമുള്ള അധ്യാപകരുമാണ്.2013 14 അധ്യയന വർഷം ഇവിടെ പ്രീപ്രൈമറി ആരംഭിച്ചു.ഇപ്പോൾ കുട്ടികൾക്ക് വേണ്ടി ഓൺലൈനായി ക്ലാസ്സെടുക്കുന്നു എങ്കിലും സർക്കാരിൻെറ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ വളരെ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യേണ്ടി വരുന്നു എന്നത് ദുഃഖകരമാണ്.എങ്ങനെയെങ്കിലും അവർക്ക് അംഗീകാരം ലഭിക്കുന്നതിന് നിയമനടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

വരി 203: വരി 182:
എസ് ആർ ജി കൺവീനറുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് യോഗം ചേരുകയും അടുത്ത ആഴ്ചയിലെ ആസൂത്രണവും കഴിഞ്ഞുപോയ ആഴ്ചയിലെ വിലയിരുത്തലും സ്കൂളിൻറെ അക്കാദമിക മുന്നേറ്റത്തിന് ആവശ്യമായ ഗുണകരമായ ചർച്ചകളും ഫലപ്രദമായി നടത്തിവരുന്നു.

ഹിന്ദി അധ്യാപകൻ ശ്രീ കൃഷ്ണ കുമാർ സാറാണ് എല്ലാ ക്ലാസിലും എടുക്കുന്നത്.പ്രാദേശിക ഭരണകൂടത്തെയും പൂർവ്വവിദ്യാർത്ഥി സംഘടനകളുടെയും മറ്റും പ്രതിനിധികളെയും ബിആർസി തുടങ്ങിയ സ്ഥാപനങ്ങളുടെ അതിലുപരി സമൂഹത്തെയും പ്രത്യേകതയും താല്പര്യമുണ്ടെങ്കിൽ കഴിയുന്ന നല്ലൊരു സ്ഥാപനമായി വളർത്തിയെടുക്കാൻ കഴിയുമെന്ന് നമുക്കുറപ്പുണ്ട്.<gallery>
ഹിന്ദി അധ്യാപകൻ ശ്രീ കൃഷ്ണ കുമാർ സാറാണ് എല്ലാ ക്ലാസിലും എടുക്കുന്നത്.പ്രാദേശിക ഭരണകൂടത്തെയും പൂർവ്വവിദ്യാർത്ഥി സംഘടനകളുടെയും മറ്റും പ്രതിനിധികളെയും ബിആർസി തുടങ്ങിയ സ്ഥാപനങ്ങളുടെ അതിലുപരി സമൂഹത്തെയും പ്രത്യേകതയും താല്പര്യമുണ്ടെങ്കിൽ കഴിയുന്ന നല്ലൊരു സ്ഥാപനമായി വളർത്തിയെടുക്കാൻ കഴിയുമെന്ന് നമുക്കുറപ്പുണ്ട്.
<gallery>
Anniversary66.JPG
Anniversary66.JPG
Anniversary7.JPG
Anniversary7.JPG
emailconfirmed
2,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1218263" എന്ന താളിൽനിന്ന് ശേഖരിച്ചത്