Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ, പാലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
സ്കൂൾ രക്ഷകർതൃ സമിതി കാര്യക്ഷമമായി ഇടപെട്ടതിന്റെ ഫലമായി നിലവിൽ തൃപ്തികരമായ ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. 17 ക്ലാസ് മുറികൾ രണ്ട് ടോയ്ലറ്റ് യൂണിറ്റുകൾ, വാഹനം പാർക്ക് ചെയ്യുന്ന ഷെഡ്ഡ്, പാർക്ക് അസംബ്ലി ഹാൾ, അടുക്കള, ശുദ്ധജലം, ഉച്ചഭക്ഷണശാല,പഠിപ്പുര ഫാനും ലൈറ്റും ഉള്ള പൊടി വിമുക്ത ക്ലാസ് മുറികൾ, ക്ലാസ് ലൈബ്രറികൾ സ്കൂൾ ലൈബ്രറി, എൽസിഡി പ്രൊജക്ടർ ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ഇന്റർനെറ്റ്  സൗകര്യം,9  ലാപ്ടോപ്പുകൾ പ്രിന്റർ എന്നിവ വിദ്യാലയത്തിൽ ഉണ്ട്. സ്കൂളിന് സ്വന്തമായി 80 സെന്റ് സ്ഥലം ഉണ്ട്.ചുറ്റു മതിലുണ്ട്.എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ്‌ സൗകര്യം ഉണ്ട്. സ്കൂളിന് സ്വന്തമായി മൂന്ന് സ്കൂൾ ബസ്സുകൾ ഉണ്ട്.  2021 22 അധ്യയനവർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ 373 കുട്ടികളും. പ്രീപ്രൈമറി വിഭാഗത്തിൽ 117 കുട്ടികളും ഉൾപ്പടെ 490കുട്ടികൾ പഠിക്കുന്നു.
=== <big>സ്കൂൾ രക്ഷകർതൃ സമിതി കാര്യക്ഷമമായി ഇടപെട്ടതിന്റെ ഫലമായി നിലവിൽ തൃപ്തികരമായ ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. 17 ക്ലാസ് മുറികൾ രണ്ട് ടോയ്ലറ്റ് യൂണിറ്റുകൾ, വാഹനം പാർക്ക് ചെയ്യുന്ന ഷെഡ്ഡ്, പാർക്ക് അസംബ്ലി ഹാൾ, അടുക്കള, ശുദ്ധജലം, ഉച്ചഭക്ഷണശാല,പഠിപ്പുര ഫാനും ലൈറ്റും ഉള്ള പൊടി വിമുക്ത ക്ലാസ് മുറികൾ, ക്ലാസ് ലൈബ്രറികൾ സ്കൂൾ ലൈബ്രറി, എൽസിഡി പ്രൊജക്ടർ ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ഇന്റർനെറ്റ്  സൗകര്യം,9  ലാപ്ടോപ്പുകൾ പ്രിന്റർ എന്നിവ വിദ്യാലയത്തിൽ ഉണ്ട്. സ്കൂളിന് സ്വന്തമായി 80 സെന്റ് സ്ഥലം ഉണ്ട്.ചുറ്റു മതിലുണ്ട്.എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ്‌ സൗകര്യം ഉണ്ട്. സ്കൂളിന് സ്വന്തമായി മൂന്ന് സ്കൂൾ ബസ്സുകൾ ഉണ്ട്.  2021 22 അധ്യയനവർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ 373 കുട്ടികളും. പ്രീപ്രൈമറി വിഭാഗത്തിൽ 117 കുട്ടികളും ഉൾപ്പടെ 490കുട്ടികൾ പഠിക്കുന്നു.</big> ===


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 86: വരി 85:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
 
തുടർച്ചയായി രണ്ടുവർഷം 2015-2016 മികച്ച പി ടി എ ക്ക് സർക്കാർ നൽകുന്ന ബഹുമതി നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. മികവ് അവതരണങ്ങളുടെ ഭാഗമായി തയ്യാറാക്കിയ വിദ്യാലയ തനത് പ്രവർത്തനങ്ങൾ ചൂണ്ടുവിരൽ തുടങ്ങിയ ബ്ലോഗുകളിലൂടെയും മറ്റും പ്രശംസിക്കപ്പെട്ടു. സബ്ജില്ല ജില്ല മികവ് അവതരണങ്ങളുടെ വേദിയായ പൊൻതൂവൽ പരിപാടിയിൽ തിളക്കമാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.2019-20 ൽ 10 എൽഎസ്എസ് സ്കോളർഷിപ്പുകൾ നേടി ഉപജില്ലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ അംഗീകാരം നേടി.
== തുടർച്ചയായി രണ്ടുവർഷം 2015-2016 മികച്ച പി ടി എ ക്ക് സർക്കാർ നൽകുന്ന ബഹുമതി നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. മികവ് അവതരണങ്ങളുടെ ഭാഗമായി തയ്യാറാക്കിയ വിദ്യാലയ തനത് പ്രവർത്തനങ്ങൾ ചൂണ്ടുവിരൽ തുടങ്ങിയ ബ്ലോഗുകളിലൂടെയും മറ്റും പ്രശംസിക്കപ്പെട്ടു. സബ്ജില്ല ജില്ല മികവ് അവതരണങ്ങളുടെ വേദിയായ പൊൻതൂവൽ പരിപാടിയിൽ തിളക്കമാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.2019-20 ൽ 10 എൽഎസ്എസ് സ്കോളർഷിപ്പുകൾ നേടി ഉപജില്ലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ അംഗീകാരം നേടി. ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനവധി പൂർവ വിദ്യാർത്ഥികളെ വിദ്യാലയം സംഭാവന ചെയ്തിരിക്കുന്നു. അജന്താലയം അജിത് കുമാർ മംഗളം സിഇഒ, വിശ്വൻ പടനിലം സാഹിത്യകാരൻ, മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൗൺസിൽ അംഗം.അഡ്വക്കേറ്റ് സോളമൻ ഗവൺമെന്റ് പ്ലീഡർ, അഡ്വക്കേറ്റ് അശോക് കുമാർ, ദേവസ്വം ബോർഡ്  അംഗം കെ രാഘവൻ, നാടകനടൻ നൂറനാട് പ്രദീപ്. എം ബാലകൃഷ്ണൻ വിദ്യാഭ്യാസ പ്രവർത്തകൻ.ഡോക്ടർ ദിലീപ്, പ്രൊഫസർ പ്രദീപ്,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ മോഹനൻ, മംഗളം ലേഖകൻ വേണാട് ശിവൻകുട്ടി, സയന്റിസ്റ് പ്രദീപ്, നൂറനാട് മോഹൻ സാഹിത്യകാരൻ,R. രാജീവ് ചിത്രകലാ അധ്യാപകൻ, പാലവിളയിൽ സുരേന്ദ്രൻ അധ്യാപകൻ, അഡ്വക്കേറ്റ് ശരൺ ശിവൻ, ശ്രീ. സോജൻ കൂടാതെ ധാരാളം അധ്യാപകരും വളർന്നുവരുന്ന പൊതുപ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകരും മറ്റു ഉന്നത നിലകളിൽ ജോലിചെയ്യുന്നവരും ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്  
===  സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനവധി പൂർവ വിദ്യാർത്ഥികളെ വിദ്യാലയം സംഭാവന ചെയ്തിരിക്കുന്നു. അജന്താലയം അജിത് കുമാർ മംഗളം സിഇഒ, വിശ്വൻ പടനിലം സാഹിത്യകാരൻ, മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൗൺസിൽ അംഗം.അഡ്വക്കേറ്റ് സോളമൻ ഗവൺമെന്റ് പ്ലീഡർ, അഡ്വക്കേറ്റ് അശോക് കുമാർ, ദേവസ്വം ബോർഡ്  അംഗം കെ രാഘവൻ, നാടകനടൻ നൂറനാട് പ്രദീപ്. എം ബാലകൃഷ്ണൻ വിദ്യാഭ്യാസ പ്രവർത്തകൻ.ഡോക്ടർ ദിലീപ്, പ്രൊഫസർ പ്രദീപ്,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ മോഹനൻ, മംഗളം ലേഖകൻ വേണാട് ശിവൻകുട്ടി, സയന്റിസ്റ് പ്രദീപ്, നൂറനാട് മോഹൻ സാഹിത്യകാരൻ,R. രാജീവ് ചിത്രകലാ അധ്യാപകൻ, പാലവിളയിൽ സുരേന്ദ്രൻ അധ്യാപകൻ, അഡ്വക്കേറ്റ് ശരൺ ശിവൻ, ശ്രീ. സോജൻ കൂടാതെ ധാരാളം അധ്യാപകരും വളർന്നുവരുന്ന പൊതുപ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകരും മറ്റു ഉന്നത നിലകളിൽ ജോലിചെയ്യുന്നവരും ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് ===
#
#
#
#
emailconfirmed
2,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1218027" എന്ന താളിൽനിന്ന് ശേഖരിച്ചത്