Jump to content
സഹായം

"കണ്ടക്കൈ എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,928 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കണ്ടക്കൈ
|സ്ഥലപ്പേര്=കണ്ടക്കൈ  
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13810
|സ്കൂൾ കോഡ്=13810
| സ്ഥാപിതവർഷം= 1910
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= <br/> കണ്ടക്കൈ എൽ.പി. സ്ക്കൂൾ, പി.ഒ.കണ്ടക്കൈ, കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670602
|വിക്കിഡാറ്റ ക്യു ഐഡി=Q64460630
| സ്കൂൾ ഫോൺ= 04602277027
|യുഡൈസ് കോഡ്=32021100801
| സ്കൂൾ ഇമെയിൽ= kandakkaialps@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
|സ്ഥാപിതവർഷം=1910
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കണ്ടക്കൈ  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670602
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=kandakkaialps@gmail.com
| ആൺകുട്ടികളുടെ എണ്ണം= 38
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 39
|ഉപജില്ല=തളിപ്പറമ്പ സൗത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 77
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=
|വാർഡ്=3
| പ്രധാന അദ്ധ്യാപകൻ= എ.കെ.ശ്രീലത       
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്= പി.ബിജു         
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
| സ്കൂൾ ചിത്രം= [[പ്രമാണം:13810.jpg|thumb|school]]
|താലൂക്ക്=തളിപ്പറമ്പ്
}}
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=80
|പെൺകുട്ടികളുടെ എണ്ണം 1-10=79
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സി.വിനോദ്
|പി.ടി.എ. പ്രസിഡണ്ട്=സി.പി. മുഹമ്മദ്‌
|എം.പി.ടി.. പ്രസിഡണ്ട്=സി.ജിഷ്ണ
|സ്കൂൾ ചിത്രം=13810.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}  
 
== ചരിത്രം ==
== ചരിത്രം ==
മയ്യിൽ ഗ്രാമപഞ്ചായത്തിൽ കയരളം വില്ലേജിൽ വേളം, കോട്ടയാട് ദോശാതിർത്തിയിൽ  കൊളാപ്പറമ്പ എന്ന സ്ഥലത്ത്  സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കണ്ടക്കൈ എൽ.പി. സ്ക്കൂൾ 1910-ൽ അന്നത്തെ കണ്ടക്കൈ അധികാരിയായിരുന്ന കുഞ്ഞിക്കണ്ണൻ നമ്പ്യാർ സ്ഥാപിച്ചത് കൊണ്ടായിരിക്കാം കണ്ടക്കൈ എ.എൽ.പി. സ്ക്കൂൾ എന്ന് പേര് വന്നത്. കണ്ടക്കൈ അധികാരിയുടെയും ആശ്രിതന്മാരുടേയും കുട്ടികളെ പഠിപ്പിക്കുന്നതിനായി കോട്ടയാട് സ്ഥാപിച്ച എഴുത്തുപള്ളിക്കുടമാണ് വിദ്യാലയത്തിന്റെ  ആദ്യരൂപം. ബ്രിട്ടീഷ് ഗവണ് മെൻറ് മദ്രാസ് ലോക്കൽ ബോർഡ് ആക്ട് അനുസരിച്ച് അധീനപ്രദേശങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങള്ക്ക് തുടക്കം കുറിച്ചതോടെ, മലാബാറിൽ പ്രാഥമിക വിദ്യാലയങ്ങള് ഉയർന്നുവന്നതും ഈ പ്രദേശത്ത് മറ്റു വിദ്യാലയങ്ങൾ ഇല്ലാതിരുന്നതും കണ്ടക്കൈ അധികാരിയെ ഒരു വിദ്യാലയം തുടങ്ങുന്നതിന് പ്രേരിപ്പിച്ച ഘടകങ്ങളായിരുന്നു. 1932 വരെ ശ്രീ.കുഞ്ഞിക്കണ്ണൻ  നമ്പ്യാർ (അധികാരി) ആയിരുന്നു മാനേജർ. അതിന് ശേഷം 1973 വരെ ശ്രീ,എ.രാഘവൻ നമ്പ്യാർ ആയിരുന്നു മാനേജർ. തുടർന്ന്  അദ്ദേഹത്തിന്  മകൻ ശ്രീ.എ.കെ.ഗംഗാധരൻ നമ്പ്യാർ മാനേജരായി ചുമതലയേറ്റു. ഇപ്പോൾ സ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലവും  കെട്ടിടവും ശ്രീ കെ.വി.സുരേന്ദ്രൻ എന്നയാള്ക്ക് കൈമാറ്റം ചെയ്തിരിക്കുകയാണ്.

1,002

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1215554" എന്ന താളിൽനിന്ന് ശേഖരിച്ചത്