Jump to content
സഹായം

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|P.P.T.M.Y.H.S.S CHERUR}}
1{{prettyurl|P.P.T.M.Y.H.S.S CHERUR}}


{{Infobox School
{{Infobox School
വരി 62: വരി 62:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{| class="wikitable"
{| class="wikitable"
![[പ്രമാണം:19015-School Logo.jpg|150px|]]
![[പ്രമാണം:19015-School Logo.jpg|150px|]]
വരി 71: വരി 71:
== <font color = green size=4>'''ചരിത്രം''' </font>==
== <font color = green size=4>'''ചരിത്രം''' </font>==


  1983 ജൂൺ 15 ന് എയ്ഡഡ് ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. '''പാണക്കാട് പൂക്കോയ തങ്ങളു'''ടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തിരൂരങ്ങാടി താലൂക്കിൽ കണ്ണമംഗലം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മുഹമ്മദാലി സർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ അഡ്‌മിഷൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ നിർവ്വഹിക്കപ്പെട്ടു.സൈദലവി എന്ന വിദ്യാർത്ഥിക്കാണ് ആ ഭാഗ്യം ലഭിച്ചത്. മികച്ച ശിക്ഷണം, കണിശമായ അച്ചടക്കം, നല്ല ഭൗതികസൗകര്യങ്ങൾ, സൗഹാർദ്ദപൂർണമായ വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷാകർതൃബന്ധങ്ങൾ എന്നിവയാണ്തുടക്കം മുതലേ ഉന്നതവിജയം കൈവരിക്കാൻ സ്കൂളിനെ സഹായിച്ച ഘടകങ്ങൾ. വിജയഭേരി പ്രവർത്തനങ്ങൾ സ്കൂളിന്റെ വിജയശതമാനം ഉയർത്തുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചു. 2008 ൽ ആണ് സ്കൂളിൽ ഇംഗ്ളീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചത്.<br/>1986 ലെ പ്രഥമ എസ് എസ് എൽ സി ബാച്ചിന്റെ വിജയം 92 ശതമാനം ആയിരുന്നു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. സയൻസ്,ഹ്യുമാനിറ്റിസ് എന്നീ വിഭാഗങ്ങളിൽ ആയി  325 സീറ്റുകൾ ഉണ്ട്.
  '''1983 ജൂൺ 15''' ന് എയ്ഡഡ് ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. '''പാണക്കാട് പൂക്കോയ തങ്ങളു'''ടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തിരൂരങ്ങാടി താലൂക്കിൽ കണ്ണമംഗലം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''മുഹമ്മദാലി സർ''' ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ അഡ്‌മിഷൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ നിർവ്വഹിക്കപ്പെട്ടു.സൈദലവി എന്ന വിദ്യാർത്ഥിക്കാണ് ആ ഭാഗ്യം ലഭിച്ചത്. മികച്ച ശിക്ഷണം, കണിശമായ അച്ചടക്കം, നല്ല ഭൗതികസൗകര്യങ്ങൾ, സൗഹാർദ്ദപൂർണമായ വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷാകർതൃബന്ധങ്ങൾ എന്നിവയാണ്തുടക്കം മുതലേ ഉന്നതവിജയം കൈവരിക്കാൻ സ്കൂളിനെ സഹായിച്ച ഘടകങ്ങൾ. വിജയഭേരി പ്രവർത്തനങ്ങൾ സ്കൂളിന്റെ വിജയശതമാനം ഉയർത്തുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചു. 2008 ൽ ആണ് സ്കൂളിൽ ഇംഗ്ളീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചത്.<br/>1986 ലെ പ്രഥമ എസ് എസ് എൽ സി ബാച്ചിന്റെ വിജയം 92 ശതമാനം ആയിരുന്നു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. സയൻസ്,ഹ്യുമാനിറ്റിസ് എന്നീ വിഭാഗങ്ങളിൽ ആയി  325 സീറ്റുകൾ ഉണ്ട്.
<gallery>
<gallery>
19015-School History4.jpeg|thumb|
19015-School History4.jpeg|thumb|
വരി 104: വരി 104:


|1983 - 1988   
|1983 - 1988   
|<font color="blue" size="3"> [[{{PAGENAME}}/ മുഹമ്മദാലി മാസ്റ്റർ|ശ്രീ. മുഹമ്മദാലി മാസ്റ്റർ]]
|<font size="3" color="blue"> [[{{PAGENAME}}/ മുഹമ്മദാലി മാസ്റ്റർ|ശ്രീ. മുഹമ്മദാലി മാസ്റ്റർ]]
|-‌‌‌‌‌‌
|-‌‌‌‌‌‌
|1989  - 2001  
|1989  - 2001  
|<font color="blue" size="3">[[{{PAGENAME}}/ മൂസ്സ മാസ്റ്റർ|ശ്രീ. മൂസ്സ മാസ്റ്റർ]]
|<font size="3" color="blue">[[{{PAGENAME}}/ മൂസ്സ മാസ്റ്റർ|ശ്രീ. മൂസ്സ മാസ്റ്റർ]]
|-‌‌‌‌‌‌
|-‌‌‌‌‌‌
|2001  - 2004
|2001  - 2004
|<font color="blue" size="3">[[{{PAGENAME}}/ ഹംസ മാസ്റ്റർ|ശ്രീ. ഹംസ മാസ്റ്റർ]]
|<font size="3" color="blue">[[{{PAGENAME}}/ ഹംസ മാസ്റ്റർ|ശ്രീ. ഹംസ മാസ്റ്റർ]]
|-‌‌‌‌‌‌
|-‌‌‌‌‌‌
|2005 - 2018
|2005 - 2018
|<font color="blue" size="3"> [[{{PAGENAME}}/ അനിൽകുമാർ മാസ്റ്റർ|ശ്രീ. അനിൽകുമാർ മാസ്റ്റർ]]
|<font size="3" color="blue"> [[{{PAGENAME}}/ അനിൽകുമാർ മാസ്റ്റർ|ശ്രീ. അനിൽകുമാർ മാസ്റ്റർ]]
|-‌‌‌‌‌‌
|-‌‌‌‌‌‌
|2018 -  
|2018 -  
|<font color="blue" size="3"> [[{{PAGENAME}}/ അബ്ദുൽ മജീദ് മാസ്റ്റർ|ശ്രീ. അബ്ദുൽ മജീദ് മാസ്റ്റർ]]
|<font size="3" color="blue"> [[{{PAGENAME}}/ അബ്ദുൽ മജീദ് മാസ്റ്റർ|ശ്രീ. അബ്ദുൽ മജീദ് മാസ്റ്റർ]]
|-‌‌‌‌‌‌
|-‌‌‌‌‌‌
|}
|}
വരി 141: വരി 141:
|}
|}


<!--visbot  verified-chils->-->
* <font size="3" color="green">NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കുന്നുംപുറം റോഡിൽ സ്ഥിതിചെയ്യുന്നു.</font>
<font size="3" color="green">
* വേങ്ങര സിനിമാ ഹാൾ ജംങ്ഷനിൽ നിന്നും കുന്നുംപുറം റോഡിൽ 2 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* NH 17 ൽ കൂരിയാടിൽ നിന്നും വേങ്ങര വഴി  8 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
</font>
 
* <font size="3" color="green">കോഴിക്കോട് എയർപോർട്ടിൽ നിന്ന്  കൊണ്ടോട്ടി-കുന്നുംപുറം-വേങ്ങര വഴി 22 കി.മി.  അകലം.</font>
<font size="3" color="green">
* പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -വേങ്ങര-കുന്നുംപുറം വഴി 18 കി.മി.  അകലം
</font>
 
<div id="multimaps_map0" style="width:auto; height:350px; background-color: #cccccc; overflow: hidden;" class="multimaps-map multimaps-map-leaflet">
Loading map...<div class="multimaps-mapdata" style="display: none;">{"markers":[{"pos":[{"lat":11.071519444444444,"lon":75.98388055555556}]}],"center":{"lat":11.071519444444444,"lon":75.98388055555556},"tileLayer":"//{s}.tile.openstreetmap.org/{z}/{x}/{y}.png","attribution":"\u0026copy; \u003Ca href=\"http://osm.org/copyright\"\u003EOpenStreetMap\u003C/a\u003E contributors","zoom":"18"}</div></div>
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
|}
 
<!--visbot  verified-chils->-->|}
1,332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1209119" എന്ന താളിൽനിന്ന് ശേഖരിച്ചത്