"ജി എൽ പി എസ് എര‌ുവ വെസ്റ്റ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

school data
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. എൽ പി സ്കൂൾ എര‌ുവ/സൗകര്യങ്ങൾ എന്ന താൾ ജി എൽ പി എസ് എര‌ുവ വെസ്റ്റ്/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ അപാകത മാറ്റുന്നതിന്.)
(school data)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ഭൗതിക സൗകര്യങ്ങൾ ==
=== കെട്ടിട സൗകര്യം ===
എട്ട് ക്ലാസ്സ്‌ റൂമും ഓഫീസും അടങ്ങിയ ഓട് മേഞ്ഞ കെട്ടിടത്തിലാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്.
=== ലൈബ്രറി ===
ക്ലാസ്സ്‌ ലൈബ്രറിയും സ്കൂൾ ലൈബ്രറിയും നേരത്തെ തന്നെ പ്രവർത്തിക്കുന്നുണ്ടെങ്കിലും എസ്. എം. സി യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെ ഫലമായി പണികഴിപ്പിച്ച പുതിയ ലൈബ്രറി കെട്ടിടം ഈ സ്കൂളിന്റെ ശതാബ്‌ദിയോട് അനുബന്ധിച്ച് ബഹു. എം. എൽ. എ ശ്രീമതി. യൂ. പ്രതിഭ ഉദ്ഘാടനം ചെയ്തു. നിലവിൽ ഈ കെട്ടിടത്തിലാണ് സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നത്.
=== പ്രീ പ്രൈമറി കെട്ടിടം ===
കായംകുളം മുനിസിപ്പാലിറ്റി നിർമിച്ചു നൽകിയ പ്രീ പ്രൈമറിയുടെ പുതിയ കെട്ടിടം ബഹു. മുനിസിപ്പൽ ചെയർമാൻ ശ്രീ. ശിവദാസൻ ഉദ്ഘാടനം ചെയ്തു
=== ആർ. ഒ. പ്ലാന്റ് ===
ഐ. ആം. ഫോർ ആലപ്പി പദ്ധതി പ്രകാരം ലഭിച്ച കുടിവെള്ള പ്ലാന്റ് ബഹു. എം. പി. ശ്രീ. എ. എം. ആരിഫ് ഉദ്ഘാടനം ചെയ്തു. ഇത് വഴി കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സാധിച്ചു.
=== കളിപാർക്ക്‌ ===
കായംകുളം മുനിസിപ്പാലിറ്റി 5 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കളിപാർക്ക്‌ ബഹു. മുനിസിപ്പൽ ചെയർമാൻ. ശ്രീ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വളരെ ഏറെ പ്രയോജന പ്രദമാണ്.ഈ പാർക്ക്‌.
159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1209062" എന്ന താളിൽനിന്ന് ശേഖരിച്ചത്