ജി എൽ പി എസ് കിഴക്കേക്കര നോർത്ത്/ചരിത്രം (മൂലരൂപം കാണുക)
12:13, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022s
(s) |
(s) |
||
വരി 3: | വരി 3: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കിഴക്കേക്കര നോർത്ത്.ഇത് സർക്കാർ വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കിഴക്കേക്കര നോർത്ത്.ഇത് സർക്കാർ വിദ്യാലയമാണ്. | ||
1950-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വലിയപറമ്പ് 261 ആം നമ്പർ എസ്എൻഡിപി ശാഖ യോഗം സംഭാവനയായി നൽകിയ 50 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചിട്ടുള്ളത്. നാട്ടുകാർ കെട്ടിയുണ്ടാക്കിയ ഓല ഷെഡ്ഡിലാണ് വിദ്യാലയം ആരംഭിച്ചത്. ഒരു ദശകത്തിന് ശേഷം ആണ് സർക്കാർ ചെലവിൽ സ്ഥിരം കെട്ടിടം പണിതത്. പ്രഗൽഭരായ നിരവധി അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുള്ള ഈ വിദ്യാലയത്തിലെ നിരവധി പൂർവവിദ്യാർത്ഥികൾ ഉന്നതശ്രേണിയിൽ എത്തിച്ചേർന്നിട്ടുണ്ട് എന്നുള്ളത് അഭിമാനാർഹമാണ്. | |||
== <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> == | == <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> == | ||
{{#multimaps:9.288628,76.397711 |zoom=13}} | {{#multimaps:9.288628,76.397711 |zoom=13}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |