സി എം എസ് എൽ പി സ്കൂൾ കാപ്പിൽ (മൂലരൂപം കാണുക)
11:43, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022history
(infobox) |
(ചെ.) (history) |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
174 വർഷമായി കാപ്പിൽ ഗ്രാമത്തിന്റെ സാംസ്കാരിക ഉന്നമനത്തിനു മിഷനറി ദർശനത്തിലൂടെ പ്രവർത്തിച്ചു വരുന്ന വിദ്യാലയ മുത്തശ്ശി യാണ് സി എം എസ എൽ പി സ്കൂൾ കാപ്പിൽ | |||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാലയ ചരിത്രം | |||
കേരളത്തിലെ സാംസ്കാരിക മുന്നേറ്റത്തിന് അടിസ്ഥാനമായ വിദ്യാഭ്യാസ സമ്പ്രദായം ആദ്യമായി കേരളം മണ്ണിലെത്തിച്ചത് സി എം എസ് മിഷണറിമാറാണ് .അജ്ഞതയിലും അനാചാരങ്ങളിലും ആണ്ടുകിടന്ന ജനതയെ വിദ്യയുടെ വെളിച്ചം നൽകി നൂതന സംസ്കാരങ്ങൾ പഠിപ്പിചെടുത്തു നവ സമൂഹം സൃഷ്ടിക്കുവാൻ മിഷനറിമാർ വഹിച്ച പങ്ക് അമൂല്യമാണ് . സാംസ്കാരിക ഉന്നമനത്തിലേക്ക് ജനതയെ എത്തിക്കുവാൻ ഒന്നിച്ചു കൂടിയ സ്ഥലങ്ങൾ പിന്നീട് ആരാധനാലയങ്ങളാവുകയും അവയോടു ചേർന്ന് അക്ഷരജ്ഞാനം നൽകുന്നതിനായി കൂടങ്ങൾ സ്ഥാപിക്കുകയും അവ പള്ളിക്കൂടങ്ങളായി മാറുകയും ചെയ്തു . അപ്രകാരം 1845 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . മൺകട്ട കെട്ടി ഓലമേഞ്ഞ ഒരു ഹാൾ ആയിരുന്നു ആദ്യ വിദ്യാലയം . പള്ളി ആരാധനകൾക്ക് നേതൃത്വം നൽകിയവർ പള്ളിക്കൂടത്തിനും നേതൃത്വം നൽകി .ഇന്ന് ഈ വിദ്യാലയം സി എം എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിൽ ആണ് . കാലാകാലങ്ങളിൽ ഇവിടെ ജോലി ചെയ്തിരുന്ന ഹെഡ്മാസ്റ്റര്മാരുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും ശ്രമ ഫലമായി സ്കൂൾ പടിപടിയായി ഉയർന്നു വന്നു .ഈ വിദ്യാലയത്തിലെ വിദ്യാര്ഥികളായിരുന്ന പലരും സമൂഹത്തിന്റെ വിവിധ തുറകളിൽ ഉന്നതസ്ഥാനം അലങ്കരിച്ചിട്ടുണ്ട് . വളർച്ചയുടെ , അംഗീകാരത്തിന്റെ പാതയിൽ കാപ്പിൽ സി എം എസ് ജൈത്ര യാത്ര തുടരുന്നു… | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 68: | വരി 70: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |