"ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
}}
}}

ഓമാനൂർ അങ്ങാടിക്കടുത്തുള്ള കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ് ഓമാനൂർ. ചീക്കോട് പഞ്ചായത്തിലെ ഏക സർക്കാർ ഹയ്സ്കൂൾ ആണിത്.  
ഓമാനൂർ അങ്ങാടിക്കടുത്തുള്ള കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ് ഓമാനൂർ. ചീക്കോട് പഞ്ചായത്തിലെ ഏക സർക്കാർ ഹയ്സ്കൂൾ ആണിത്. മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കിഴിശ്ശേരി ഉപജില്ലയിൽ ഓമാനൂരിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്കൂളാണ് ജി.വി.എച്ച്.എസ്.എസ്.ഓമാനൂർ. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, വി.എച്ച്.എസ്.സി വിഭാഗങ്ങളിലായി 1200 ലധികം കുട്ടികൾ പഠിക്കുന്നു
== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ചീക്കോട് ഗ്രാമപഞ്ചായത്തിലെ 14 ആം വാർഡിൽ സ്തിതി ചെയ്യുന്ന ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ ഈ പ്രദേശത്തിന്റ് വിദ്യാഭ്യാസപരവും സാൂഹികവും സാംസ്കാരികവുമായ പുരോഗതിയിലെ ഒരു നാഴികക്കല്ലാണു. 1974ന്ൽ ആണു ഈ വിദ്യാലയം ഓമാനൂരിൽ സ്താഭിതമായത്.

57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1201234" എന്ന താളിൽനിന്ന് ശേഖരിച്ചത്