Jump to content
സഹായം

"എ യു പി എസ് വാഴവറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,316 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ജനുവരി 2022
(ചെ.)
വരി 107: വരി 107:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* ഭൗതിക സൗകര്യങ്ങളുടെ പേരിൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ച സ്കൂളിൽ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ഇത്തരം പ്രശ്നങ്ങളെ ഒരു പരിധി വരെ നേരിടുന്നതിന് സാധിച്ചു. SSK യിൽ നിന്നും LCD Projetor - റുകൾ ലഭിച്ചപ്പോൾ സ്മാർട്ട് ക്ലാസ്സറുമുകൾ ഒരുക്കുന്നതിനായി ക്ലാസ്സ് മുറികളുടെ വയറിംഗ് , പെയിന്റിംഗ് എന്നിവ പൂർത്തിയാക്കുകയും, 7-ാം തരം വരെയുള്ള ഓരോ ഡിവിഷനുകളിൽ സ്മാർട്ട് ക്ലാസ്സ് റൂം തയ്യാറാക്കി.
* കലാകാരാന്മാരായ രക്ഷിതാക്കളുടെ സഹായത്തോടെ പ്രീ പ്രൈമറി ക്ലാസ്സ് റൂമുകളുടെ ഭിത്തികൾ പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. അധ്യാപകൻ രക്ഷിതാക്കൾ NSS Volenteers എന്നിവരുട സഹായ സഹകരണത്തോടെ സ്കൂളിലെ 12 ക്ലാസ്സ് മുറികൾ പെയിന്റ് ചെയ്ത് മനോഹരമാക്കി.
* MLA ഫണ്ടിൽ നിന്ന് 6 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന Toilet Complex- ന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
* വിദ്യാർത്ഥികളുടെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി അധ്യാപകരുടെ സാമ്പത്തിക സഹായത്താൽ നടത്തുന്ന സ്കൂൾ ബസ്സിൽ നിർദ്ധനരായ 40 ആദിവാസി കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നു.
* Covid-19 പ്രതിസന്ധി കാലത്ത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുന്നതിനായി 5 പൊതു പഠന കേന്ദ്രങ്ങൾ ആരംഭിക്കുകയും, വ്യക്തികൾ, SSK, ചിറമ്മേൽ അച്ചന്റെയും , ജസ്റ്റീസ് കുര്യൻ ജോസഫ്, രാഹുൽ ഗാന്ധി MP, മാതൃഭൂമി ഫടറേഷൻ, കാരാപ്പുഴ Employees Association        Co-operate Bank എന്നിവരിൽ നിന്നായി 10 TV സെറ്റുകളും 5 മൊബൈൽ ഫോണുകളും വിദ്യാർത്ഥികൾക്ക് നൽകുന്നതിന് സാധിച്ചു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1200542" എന്ന താളിൽനിന്ന് ശേഖരിച്ചത്