എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക് (മൂലരൂപം കാണുക)
14:34, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ചരിത്രം
വരി 64: | വരി 64: | ||
ഏവൂർ കളംകണ്ടയിൽ, അമ്പഴവേലിൽ എന്നീ കുടുംബക്കാരുടെ വക ഭൂമിയിൽ തയ്യിൽ കുടുംബാംഗങ്ങൾ ചേർന്ന് 1917 ഇൽ ഒരു സ്കൂൾ നിർമിച്ചു. പിന്നീട് ടി കുടുംബക്കാർ സ്ഥലം ഗോവെര്ന്മേന്റിലേക് നൽകുകയും ചെയ്തു. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചു ഇറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് നാടിന്റെ നാനാ ഭാഗത്തും ഔദിയോഗികവും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ കഴിവ് തെളിയിച്ചുകൊണ്ട് ഇരിക്കുന്നു. ഭൗതികമായ പല മാറ്റങ്ങളും സ്കൂളിന് സംഭവിച്ചിരിക്കുന്നു. | ഏവൂർ കളംകണ്ടയിൽ, അമ്പഴവേലിൽ എന്നീ കുടുംബക്കാരുടെ വക ഭൂമിയിൽ തയ്യിൽ കുടുംബാംഗങ്ങൾ ചേർന്ന് 1917 ഇൽ ഒരു സ്കൂൾ നിർമിച്ചു. പിന്നീട് ടി കുടുംബക്കാർ സ്ഥലം ഗോവെര്ന്മേന്റിലേക് നൽകുകയും ചെയ്തു. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചു ഇറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് നാടിന്റെ നാനാ ഭാഗത്തും ഔദിയോഗികവും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ കഴിവ് തെളിയിച്ചുകൊണ്ട് ഇരിക്കുന്നു. ഭൗതികമായ പല മാറ്റങ്ങളും സ്കൂളിന് സംഭവിച്ചിരിക്കുന്നു. | ||
സ്കൂൾ സ്ഥാപിതം ആയിട്ടു 2017 വര്ഷം ആയപ്പോൾ ഈ വിദ്യാലയ മുത്തശ്ശിക്ക് 100 വയസ്സ് തികയുകയാണ്. | സ്കൂൾ സ്ഥാപിതം ആയിട്ടു 2017 വര്ഷം ആയപ്പോൾ ഈ വിദ്യാലയ മുത്തശ്ശിക്ക് 100 വയസ്സ് തികയുകയാണ്. 1917ന് മുന്നേ മുട്ടത്തിന് തെക്കും, എരുവക്കു വടക്കും,പുല്ലുകുളങ്ങര, മുതുകുളം തുടങ്ങിയ സ്ഥലങ്ങൾക്ക് കിഴക്കും ഏവൂർ പുഞ്ചക്ക് കിഴക്കും ഉള്ള കുട്ടികൾക്ക് ഏക ആശ്രയം രാമപുരം ഗവ. സ്കൂൾ മാത്രം ആയിരുന്നു. എന്നാൽ ഏവൂർ വടക്ക്, തെക്ക്, പതിയൂർക്കാല, തുടങ്ങിയ ദേശങ്ങളിലെ നിർധനരായ കൊച്ചു കുട്ടികൾക്ക് പഠിക്കുന്നതിനുള്ള പ്രയാസം കണക്കിലെടുത്ത് ഏവൂർ തെക്ക് കേന്ദ്രം ആക്കി ഒരു പ്രൈമറി വിദ്യാലയം, അനുവദിച്ചു കിട്ടുന്നതിന്റെ ശ്രമഫലം ആയി ഈ വിദ്യാലയം സ്ഥാപിതം ആയി. ആക്കാലത്തെ പൊതു ജന താല്പര്യം കണക്കിൽ എടുത്ത് സ്കൂളിന് ശ്രീരാമ പരമ ഹംസ ദേവന്റെ നാമധേയം നൽകി. | ||
ആദ്യ ഹെഡ് മാസ്റ്റർ പത്തിയൂർ പുത്തൻ പുരക്കൽ നാരായണ പിള്ള സാർ ആയിരുന്നു.1960 കാലഘട്ടം ആണ് ഇപ്പോഴത്തെ കെട്ടിടം പണി തീർത്തിട്ടുള്ളത്. ആദ്യ കാല ഘട്ടത്തിൽ അഞ്ചാം ക്ലാസ്സ് വരെ ആയിരുന്നു..10 ഡിവിഷൻ ആയി ഷിഫ്റ്റ് സംപ്രദായത്തിൽ പ്രവർത്തിച്ചിരുന്നു.1990 ൽ PTA ശ്രമ ഫലം ആയി ഓഫീസ് മുറി പണിഞ്ഞു നൽകി.... | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
# കുട്ടികൾക്ക് ഹാൻഡ് റെസ്റ്റോടു കൂടിയ കസേര | # കുട്ടികൾക്ക് ഹാൻഡ് റെസ്റ്റോടു കൂടിയ കസേര |