എസ് എൻ എൽ പി എസ് അമ്പലപ്പുഴ/ചരിത്രം (മൂലരൂപം കാണുക)
14:32, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) റ്റാഗ്: ശൂന്യമാക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
ചരിത്രം | |||
ആലപ്പുഴ ജില്ലയിൽ, അമ്പലപ്പുഴ വില്ലേജിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് അമ്പലപ്പുഴ ശ്രീനാരായണ എൽ പി സകൂൾ. അവർണ ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിക്ഷേധിച്ചിരുന്ന കാലഘട്ടത്തിൽ പിന്നാക്ക സമുദായക്കാർക്കു വേണ്ടി സ്ഥാപിച്ച സ്കൂളാണിത്. 1915-ൽ മലയാളം പ്രൈമറി സ്കൂളായും പിന്നീട് ന്യൂഈഴവ എൽ പി സ്കൂളായും, അതിനു ശേഷം ശ്രീ നാരായണ ലോവർ പ്രൈമറി സ്കൂളായും പുനർനാമകരണം ചെയ്തു. | |||
2005 മുതൽ ഒരു നഴ്സറിയും ഇവിടെ പ്രവർത്തിച്ചു വരുന്നു. കർഷകത്തൊഴിലാളികളുടേയും കൂലിപ്പണിക്കാരുടേയും മക്കളാണ് ഇവിടെ പഠിക്കുന്ന കുട്ടികളിൽ പൂരിഭാഗവും. പി.റ്റി.എ , എം.റ്റി.എ , | |||
എസ് എസ് .ജി ,സ്കൂളിനോടു ചേർന്നുള്ള ഭാരത്ഗ്രന്ഥശാല , മറ്റു സന്നദ്ധസംഘടനകൾ, നാട്ടുകാർ തുടങ്ങിയവർ ടി സ്ഥാപനത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നു. ഈ സ്കൂൾ ഇന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെ പതിനഞ്ചാം നമ്പർ ശാഖയുടെ അധീനതയിലാണ്. ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനമായ അമ്പലപ്പുഴയിലെ പ്രകൃതി രമണീയമായ കട്ടക്കുഴി പ്രദേശത്ത് കഴിഞ്ഞ നൂറു വർഷത്തിലേറെയായി അറിവിന്റെ ദീപസ്തംഭമായി ഈ സ്കൂൾ പരിലസിക്കുന്നു . |