Jump to content

"ഗവൺമെന്റ് എച്ച്.എസ്. വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വാഴൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി എൻ എച്ച് 220 യോട് ചേർന്ന് മണിമല റോഡിന്റെ അരികിലായി വാഴൂർ ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. അഞ്ചേക്കർ സ്ഥലത്ത് ആറ് കെട്ടിടങ്ങളിലായി ഒന്നു മുതൽ പത്ത് വരെ ക്ലാസുകൾ നടക്കുന്നു. ഇവിടെ ഒരു നല്ല കമ്പ്യൂട്ടർ ലാബുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികൾക്ക് എല്ലാവർക്കും പുസ്തകങ്ങൾ നൽകുന്നു.മോശമല്ലാത്ത ഒരു സയൻസ് ലാബും ഇവിടെ ഉണ്ട്. സാമാന്യം വലിപ്പമുള്ള ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. സ്കൂളിന് സമീപത്തുള്ള ദേവീ ക്ഷേത്രം അനുഗ്രഹം ചൊരിഞ്ഞ് നിൽക്കുന്നു.  

50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1198303" എന്ന താളിൽനിന്ന് ശേഖരിച്ചത്