"ജി എൽ പി എസ് കൈപ്പഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൈപ്പഞ്ചേരി'''. ഇവിടെ 116ആൺ കുട്ടികളും 111 പെൺകുട്ടികളും അടക്കം ആകെ 227 വിദ്യാർത്ഥികൾ പഠിക്കുന്നു


[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൈപ്പഞ്ചേരി'''. ഇവിടെ 139 ആൺ കുട്ടികളും 122 പെൺകുട്ടികളും അടക്കം ആകെ 261 വിദ്യാർത്ഥികൾ പഠിക്കുന്നു
== ചരിത്രം ==
== ചരിത്രം ==


'''വയനാട് ജില്ലയിലെ സു.ബത്തേരി മുൻസിപ്പാലിറ്റിയിലാണ് കൈപ്പഞ്ചേരി പ്രദേശം സ്ഥിതി ചെയ്യുന്നത്.''' '''മുൻ ഡയറ്റ് പ്രൻസിപ്പളായിരുന്ന ശ്രീ. ലക്ഷമണൻ സാറിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1998 – ൽ D.P.E.P മലയോരമേഖലയുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി കൈപ്പഞ്ചേരി ഗവ. എൽ.പി.സ് കൂൾ സ്ഥാപിച്ചു. വിദ്യാലയത്തിന് തുടക്കം കുറിക്കുന്നതിന് കൈപ്പഞ്ചേരി നിവാസികളും , സാമൂഹിക സാംസ്കാരിക''' '''പ്രവർത്തകരും ഒറ്റകെട്ടായി പ്രവർത്തിച്ചു.'''


'''വിദ്യാഭ്യാസ''' '''വയനാട് ജില്ലയിലെ സു.ബത്തേരി മുൻസിപ്പാലിറ്റിയിലെ 20 -മത്തെ ഡിവിഷനിലാണ് ‍കൈപ്പഞ്ചേരി ഗവ. എൽ.പി.സ് കൂൾ സ്ഥിതി ചെയ്യുന്നത്. D.P.E.P നിർമിച്ച സ്കൂൾ കെട്ടിടം സൗഹൃദപരമായ ഒരു മനോഹര നിർമിതിയാണ്. തുടർന്നുളള വർഷങ്ങളിൽ ഈ വിദ്യാലയത്തിന്റെ സമഗ്ര പുരോഗതിക്ക് അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും സ്കൂളിനോട് ചേർന്നുളള വയനാട് ഡയറ്റും തങ്ങളുടേതായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.'''
* '''ഇംഗ്ലീഷ് മിഡിയം പെരുകിവരുന്ന ഇക്കാലത്തും ഈ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിന് കുറവുണ്ടായിട്ടില്ല.'''
* '''2006 – 2007 കാലഘട്ടത്തിൽ അധ്യായനവർഷത്തിൽ സീമാറ്റ്  വയനാട്  ജില്ലയിലെ എറ്റവും നല്ല ഗവ.എൽ.പി.സ്കൂളായി തെരഞ്ഞെടുത്തു.'''
* '''2008 -2009 അധ്യായന വർഷത്തിൽ സ്കൂളിന്റെ മികവായ 'ഒരുമയിൽ പെരുമ' മേഖലതലം വരെ തെരഞ്ഞെടുക്കപ്പെട്ടു.'''
* '''2009 – 2010 വർഷത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാലയത്തിനുളള മേഖലതല പുരസ്കാരത്തിന്  അർഹമായി.'''
* '''2011 – 2012 വർഷത്തിൽ പഞ്ചായത്ത് തലത്തിൽ മികച്ച ശുചിത്വ വിദ്യാലയമായി തെരഞ്ഞെടുത്തു.'''
* '''2014 – 2015 വർഷത്തിൽ 12 രാജ്യങ്ങളിൽ നിന്നുളള പഠനസംഘം വിദ്യാലയം സന്ദർശിച്ച് സ്കൂൾ അന്തരീക്ഷം ഭൗതികമായും അക്കാദമികമായും മികച്ചതാണെന്ന് രേഖപ്പെടുത്തി.'''
* '''നിലവിൽ ടൈൽ വിരിച്ച 8ക്ലാസ്സ് മുറികളും ഓഫീസ് റൂം , ഹാൾ എന്നിവയുമുണ്ട്.സ്കൂൾ ലൈബ്രറിയിൽ ആയിരത്തിഅഞ്ഞൂറിലധികം പുസ്തകങ്ങൾസ ഉണ്ട്.'''
* '''78 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് 227 കുട്ടികളിലെത്തി നിൽക്കുന്നു.'''
* '''പ്രധാനാധ്യാപകനും 7 പ്രൈമറി അധ്യാപകരും ഒരു ഫുൾടൈം ജുനിയർ ലാംഗേജ് അറബിക് ടീച്ചറും , ഒരു PTCM ഉൾപ്പെടുന്നതാണ് LP വിഭാഗത്തിലെ ജീവനക്കാർ.'''
* '''പ്രീപ്രൈമറി വിഭാഗത്തിൽ 3 അധ്യാപകരം ഒരു ആയയും ഉണ്ട്.'''
* <br />
[[പ്രമാണം:15346-school1.jpg|ലഘുചിത്രം|center|സ്കുൾചിത്രം]]
[[പ്രമാണം:15346-school1.jpg|ലഘുചിത്രം|center|സ്കുൾചിത്രം]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 70: വരി 83:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}} / നേർക്കാഴ്ച്ച.]]
*[[{{PAGENAME}} / നേർക്കാഴ്ച്ച.]]
== മുൻ സാരഥികൾ == ശ്യാമള ടീച്ചർ , ഗ്രേസി റ്റി.ജെ. , റോസമ്മ ജോർജ്
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
== മുൻ സാരഥികൾ ==
 
* ശ്യാമള ടീച്ചർ  
* ഗ്രേസി റ്റി.ജെ.  
* റോസമ്മ ജോർജ്
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
# സി എം ഫ്രാൻസിസ്  
# സി എം ഫ്രാൻസിസ്  
# ഗഫൂർ
# ഗഫൂർ
വരി 89: വരി 108:
# സുലൈഖ  എൻ.
# സുലൈഖ  എൻ.
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2019-20 അധ്യായന വർഷത്തിലെ ഉപജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം
'''2006 – 2007 കാലഘട്ടത്തിൽ അധ്യായനവർഷത്തിൽ സീമാറ്റ്  വയനാട്  ജില്ലയിലെ എറ്റവും നല്ല ഗവ.എൽ.പി.സ്കൂളായി തെരഞ്ഞെടുത്തു.'''
2019-20 അധ്യായന വർഷത്തിൽ രണ്ട് LSS  
 
'''2008 -2009 അധ്യായന വർഷത്തിൽ സ്കൂളിന്റെ മികവായ 'ഒരുമയിൽ പെരുമ' മേഖലതലം വരെ തെരഞ്ഞെടുക്കപ്പെട്ടു.'''
 
'''2009 – 2010 വർഷത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാലയത്തിനുളള മേഖലതല പുരസ്കാരത്തിന്  അർഹമായി.'''
 
'''2011 – 2012 വർഷത്തിൽ പഞ്ചായത്ത് തലത്തിൽ മികച്ച ശുചിത്വ വിദ്യാലയമായി തെരഞ്ഞെടുത്തു.'''
 
'''2014 – 2015 വർഷത്തിൽ 12 രാജ്യങ്ങളിൽ നിന്നുളള പഠനസംഘം വിദ്യാലയം സന്ദർശിച്ച് സ്കൂൾ അന്തരീക്ഷം ഭൗതികമായും അക്കാദമികമായും മികച്ചതാണെന്ന് രേഖപ്പെടുത്തി.'''
 
2019-20 അധ്യായന വർഷത്തിലെ ഉപജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടി.
 
2019-20 അധ്യായന വർഷത്തിൽ രണ്ട് LSS ലഭിച്ചു
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
വരി 97: വരി 127:
==വഴികാട്ടി==
==വഴികാട്ടി==
*സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
*സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
* --  ഊട്ടി റോഡിൽ ഗെസ്റ്റ് ഹൗസിനു അടുത്ത് കൈപ്പഞ്ചേരി സ്ഥിതിചെയ്യുന്നു.
* ഊട്ടി റോഡിൽ ഗെസ്റ്റ് ഹൗസിനു അടുത്ത് കൈപ്പഞ്ചേരി സ്ഥിതിചെയ്യുന്നു.
{{#multimaps:11.661255605884817, 76.26946345774756 |zoom=13}}
{{#multimaps:11.661255605884817, 76.26946345774756 |zoom=13}}
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196094...2212870" എന്ന താളിൽനിന്ന് ശേഖരിച്ചത്