"സെന്റ് മേരീസ് എ.യു. പി സ്ക്കുൾ ചീങ്ങേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(എണ്ണം)
(ചരിത്രം)
വരി 61: വരി 61:
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''ചീങ്ങേരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് മേരീസ് യു പി എസ് ചീങ്ങേരി '''. ഇവിടെ 242 ആൺ കുട്ടികളും  204 പെൺകുട്ടികളും അടക്കം 446 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''ചീങ്ങേരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് മേരീസ് യു പി എസ് ചീങ്ങേരി '''. ഇവിടെ 242 ആൺ കുട്ടികളും  204 പെൺകുട്ടികളും അടക്കം 446 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം                     ==
== ഒരു കുടിയേറ്റ മേഖലയുടെ മുഴു വൻ പരാധീനതകളും, വേദനകളും, ഇല്ലായ്മകളും അതിന്റെ പൂർണ്ണതയിൽ ആയിരുന്ന കാലത്താണ് ഇവിടെ ഒരു പ്രാഥമിക വിദ്യാലയത്തിനുള്ള അനുമതി ലഭിക്കുന്നത്. വ്യക്തമായി പറഞ്ഞാൽ 1964 ജൂൺ മാസം ഒന്നാം തിയ്യതിമുതൽ കുമ്പളേരിയിൽ  സെന്റ് മേരീസ് എൽ.പി.വിഭാഗം അനുവദിച്ച് ഉത്തരവായി. റവ. ഫാ. ജോക്കീം നാഗഞ്ചേരിയിൽ അന്ന് ബത്തേരിയിലുള്ള മലങ്കരറീത്തുള്ളിയുടെ വികാരിയായിരുന്നു. അദ്ദേ ഹത്തിന്റെ പരിശ്രമഫലമായി കുമ്പളേരിയിൽ ഞായറാഴ്ചകളിൽ മാത്രം കുർബ്ബാന അർപ്പിച്ചിരുന്ന കൊച്ചു പള്ളിയും ഉണ്ടായിരുന്നു. പ്രസ്തുത കൊച്ചു പള്ളിയുടെ നേതൃത്വത്തിലായിരുന്നു സ്കൂൾ അനുവദിക്കപ്പെട്ടതെങ്കിലും തിരുവല്ല രൂപതയുടെ കീഴിലായിരുന്നു പ്രസ്തുത ദേവാലയത്തോടനുബന്ധിച്ച് പുതിയ സ്ഥാപനം നടത്തുവാൻ കഴിയാതെ വന്നു. അപ്പോൾ നാഗഞ്ചേരിലച്ചന്റെ  അനുജനും, ബത്തേരി അസംപ്ഷൻ സ്കൂൾ അദ്ധ്യാപകനുമായിരുന്ന നാഗഞ്ചേരിൽ കോരമാസ്റ്റർ ജ്യേഷ്oനുവേണ്ടി ആ ദൗത്യം ഏറ്റെടുത്തു സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു. കുമ്പളേരിയിൽ വിളിച്ചു ചേർത്ത നാട്ടുകാരുടെ കൂട്ടായ്മ സ്കൂളിന് വേണ്ടുന്ന മുഴുവൻ പിന്തുണയും വളരെ ആവേശത്തോടെ അർപ്പിച്ചു. അവർ മുളയും, പുല്ലും, ഏതാനും മര കഷണങ്ങളും കൊണ്ട് ഒരു താൽക്കാലിക ഷെഡ് നിർമ്മിച്ചു. 1964 ജൂൺ മാസം ഒന്നാം തിയതി രാവിലെ 9.30 ന് ആദ്യ ബെൽ മുഴങ്ങി 1983 ൽ യു പി സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195570" എന്ന താളിൽനിന്ന് ശേഖരിച്ചത്